ആസ്റ്റർ ടാടാറികസ്
ചെടിയുടെ ഇനം
(Aster tataricus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടാടാറിനോസ് ആസ്റ്റർ [2]എന്നും വിളിക്കുന്ന ആസ്റ്റർ ടാടാറികസ് പൂച്ചെടികളുടെ ആസ്റ്റർ ജനുസ്സിലെ അംഗമാണ്. കൊറിയൻ ഭാഷയിൽ, ഗെമിച്ച്വി (개미취) എന്ന് അറിയപ്പെടുന്നു. കൊറിയൻ ഭക്ഷണരീതിയിൽ ഉപയോഗിക്കുന്ന ഒരു ചിനമുൽ ഇനം ആയിട്ടാണ് ഈ സസ്യം കണക്കാക്കുന്നത്. ജപ്പാനിൽ ആസ്റ്റർ ടാടാറികസ് ഷിയോൺ അല്ലെങ്കിൽ 紫苑എന്നറിയപ്പെടുന്നു. "ഞാൻ നിങ്ങളെ മറക്കില്ല" എന്നാണ് ഈ പൂക്കൾക്ക് ജാപ്പനീസ് ഭാഷയിലെ അർത്ഥം.[3]
ആസ്റ്റർ ടാടാറികസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | A. tataricus
|
Binomial name | |
Aster tataricus L. f.[1]
|
അവലംബം
തിരുത്തുക- ↑ ആസ്റ്റർ ടാടാറികസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2008-02-05.
- ↑ English Names for Korean Native Plants (PDF). Pocheon: Korea National Arboretum. 2015. p. 367. ISBN 978-89-97450-98-5. Archived from the original (PDF) on 25 May 2017. Retrieved 17 December 2016 – via Korea Forest Service.
- ↑ "Aster tataricus (Shion) - 紫苑 (シオン)". Retrieved 2011-09-18.
പുറം കണ്ണികൾ
തിരുത്തുക- Media related to Aster tataricus at Wikimedia Commons
- Plants for a future Database