മാരിടൈം തെക്കുകിഴക്കൻ ഏഷ്യയുടെ പല ഭാഗങ്ങൾ, ഓഷ്യാനിയ, ശ്രീലങ്ക, തായ്‌വാൻ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ ഹൈനാൻ, മഡഗാസ്കർ എന്നീ പ്രദേശങ്ങളിലായി വിസ്തൃതമായ ഒരു പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഒരു ഭാഷാ സമൂഹമാണ് ആസ്റ്റ്രോനേഷൻ ഭാഷകൾ. .[1] ഏകദേശം 3860 കോടി ജനങ്ങൾ (4.9%),ഈ വിഭാഷത്തിലെ ഭാഷകൾ സംസാരിക്കുന്നു. ഇത് സംസാരിക്കുന്നവരുടെ എണ്ണം കണക്കാക്കിയാൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന അഞ്ചാം ഭാഷാഗോത്രമാണ്. ഇന്തോ-യുറോപ്യൻ ഭാഷകൾ (46.3%), സൈനോ-തിബെറ്റൻ ഭാഷകൾ (20.4%), നൈജർ-കോംഗോ ഭാഷകൾ (6.9%), ആഫ്രോ-ഏഷ്യാറ്റിക് ഭാഷകൾ എന്നിവയാണ് ഇതിലധികം ആൾക്കാർ സംസാരിക്കുന്ന ഭാഷാഗോത്രങ്ങൾ. ഈ കുടുംബത്തിൽ The family contains 1,257 ഭാഷകളൂണ്ട്. ഭാഷകളൂടെ എണ്ണത്തിൽ ഈ ഗോത്രം രണ്ടാമതാണ്.[2]

ആസ്റ്റ്രോനേഷ്യൻ
വംശീയതആസ്ത്രോനേഷ്യൻ ജനങ്ങൾ
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
മാരിടൈം തെക്കുകിഴക്കൻ ഏഷ്യയുടെ പല ഭാഗങ്ങൾ, ഓഷ്യാനിയ, ശ്രീലങ്ക, തായ്‌വാൻ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ ഹൈനാൻ, മഡഗാസ്കർ
ഭാഷാ കുടുംബങ്ങൾആദിമ ഭാഷാഗോത്രങ്ങൾ
പ്രോട്ടോ-ഭാഷപ്രോട്ടൊ ആസ്റ്റ്രൊനേഷ്യൻ ഭാഷകൾ
വകഭേദങ്ങൾ
ISO 639-2 / 5map
Glottologaust1307
Distribution of Austronesian languages
  1. "Austronesian Languages". Encyclopædia Britannica. Retrieved 26 October 2016.
  2. Blust, Robert (2016). History of the Austronesian Languages. University of Hawaii at Manoa.
"https://ml.wikipedia.org/w/index.php?title=ആസ്റ്റ്രൊനേഷ്യൻ_ഭാഷകൾ&oldid=2906014" എന്ന താളിൽനിന്ന് ശേഖരിച്ചത്