ത്സോവൂയിക് ഭാഷ
മധ്യഫോർമൊസാൻ ഭാഷ എന്നുകൂടി അറിയപ്പെടുന്ന ത്സോവൂഇക് ഭാഷ മൂന്ന് ഫോർമോസാൻ ഭാഷകൾ ഉൾപ്പെടുന്ന ഒരു സംഘം ആണ്. ത്സോവൂ ഭാഷ കനകനബു ഭാഷ and സാരോവ ഭാഷ എന്നീ ഭാഷകളാണ് ഈ സംഘത്തിൽ ഉൾപ്പെടുന്നത്. തെക്കെൻ ത്സോവൂയിക് ഭാഷകളായ കനകനബു, സരോവ ഭാഷകൾ മറ്റെ ഭാഷയിൽ നിന്നും കുറച്ച അധികം വെത്യസ്തമാണ്. ഈ മൂന്നു ഭാഷകളിലും 13 വ്യഞ്ജനങ്ങളൂം 4 സ്വരങ്ങളൂം മാത്രമേ ഉള്ളു. . (Blust 2009:165).[1] ഈ രണ്ട് ഭാഷകളും വല്ലാതെ അന്യം നിൽക്കൽ ഭീഷണിയിലാണ് എന്തെന്നാൽ ഇവ സംസാരിക്കുന്നവർ ബുനൂൻ , മന്ദരിൻ ചൈനീസ് എന്നീ ഭാഷകളീലേക്ക് ചേക്കേരിക്കൊണ്ടിരിക്കുകയാണ്.
ത്സോവൂഇക് ഭാഷ | |
---|---|
ഭൗമശാസ്ത്രപരമായ സാന്നിധ്യം | മധ്യ തായ്‌വാൻ |
ഭാഷാ കുടുംബങ്ങൾ | ആസ്റ്റ്രോനേഷ്യൻ ഭാഷ
|
വകഭേദങ്ങൾ |
|
Glottolog | None tsou1248 (Tsou) kana1292 (Kanakanavu–Saaroa) |
(yellow) Greater Tsouic |
ഈ ഭാഷയുടെ പൂർവ്വരൂപം ചിനീസ് ഭാഷാശാസ്ത്രജ്ഞനായ ഷിഗെരു ത്സിചിഡ 1976ൽ രൂപപ്പെടുത്തിയിട്ടുണ്ട്. ബ്ലസ്റ്റ് (1999), ലീ (2008) എന്നിവർ ആ രൂപങ്ങളെ കൂടുതൽ പുഷ്ടിപ്പെടുത്തി.പക്ഷേ ചങ് (2006)[2] റോസ് (2009)[3] ത്സോവൂയിക് എന്ന ഒരു ഭാഷാസംഘത്തെ എതിർക്കുന്നു. റോസ് ത്സോവൂയികിനെ കേന്ദ്രീയ ആസ്റ്റ്രോനേഷ്യൻ (the family of the various proto-Austronesian reconstructions) ഗണത്തിൽ ഉൾപ്പെടുത്തുന്നു, എങ്കിലും ത്സോവൂ ഭാഷ കുറേക്കൂടി വെത്യസ്തതയുള്ള ശാഖയാണ്
വർഗീകരണം
തിരുത്തുക- ത്സോവൂ ഭാഷ
- തെക്കൻ ത്സോവൂയിക്
ഭാഷാ മാറ്റങ്ങൾ
തിരുത്തുകത്സോവൂയിക് ഭാഷക്ക്ആദിമ ആസ്റ്റ്രൊനെഷ്യൻ ഭാഷയിൽ നിന്നും ഈ ശബ്ദങ്ങളിൽ മാറ്റം ഉണ്ട്. (Li 2008:215).[4]
- *C, *d > c
- *y > Proto-Tsouic *z
- *R > r
അവലംബം
തിരുത്തുക- ↑ Blust, Robert A. The Austronesian Languages. Canberra: Pacific Linguistics, Research School of Pacific and Asian Studies, Australian National University, 2009. ISBN 0-85883-602-5, ISBN 978-0-85883-602-0.
- ↑ Chang, Henry Yungli. 2006. "Rethinking the Tsouic Subgroup Hypothesis: A Morphosyntactic Perspective." In Chang, H., Huang, L. M., Ho, D. (eds.). Streams converging into an ocean: Festschrift in honor of Professor Paul Jen-Kuei Li on his 70th birthday. Taipei: Institute of Linguistics, Academia Sinica.
- ↑ Ross, Malcolm. 2009. "Proto Austronesian verbal morphology: A reappraisal." In Alexander Adelaar and Andrew Pawley (eds.). Austronesian historical linguistics and culture history: a festschrift for Robert Blust. Canberra: Pacific Linguistics.
- ↑ Li, Paul Jen-kuei. 2008. "Time perspective of Formosan Aborigines." In Sanchez-Mazas, Alicia ed. Past human migrations in East Asia: matching archaeology, linguistics and genetics. Taylor & Francis US.
അധിക വായന
തിരുത്തുക- Tsuchida, S. (1976). Reconstruction of Proto-Tsouic phonology. [Tokyo: Institute for the Study of Languages and Cultures of Asia and Africa, Tokyo Gaikokugo Daigaku.
- Chang, Henry Yungli (2006). "Rethinking the Tsouic Subgroup Hypothesis: A Morphosyntactic Perspective." In Chang, H., Huang, L. M., Ho, D. (eds.). Streams converging into an ocean: Festschrift in honor of Professor Paul Jen-Kuei Li on his 70th birthday. Taipei: Institute of Linguistics, Academia Sinica.