ആശാ ഭോസ്‌ലേ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(ആശ ഭോസ്‌ലേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ ഇളയ സഹോദരിയും ഗായികയുമാണ്‌ ആശാ ഭോസ്ലെ[1] [2][3][4] 1933 സെപ്റ്റംബർ 8-ന് ജനിച്ചു. 1943-ല് ആണ് ആശാ ആദ്യമായി തൻറെ ഗാനം റെക്കോർഡ് ചെയ്തത്‌. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീതസം‌വിധായകരുടെ ഈണങ്ങൾക്ക്‌ ആശ പാടിയിട്ടുണ്ട്‌. ഉദ്ദേശം 12,000 പാട്ടുകൾ ആശ പാടിയിട്ടുണ്ട്‌[അവലംബം ആവശ്യമാണ്]. 1968-ൽ ഫിലിംഫെയർ അവാർഡുകളിലൊന്ന്‌ ലഭിച്ചത്‌ ആശയ്ക്കാണ്. 1997-ല് എം.ടി.വി.അവാർഡ് ലഭിച്ചു. 1998-ല് പ്ലാനറ്റ് ഹോളിവുഡ് ഹാൾ ഓഫ് ഫെയ്മിലേക്ക്‌ ആശയെ പ്രവേശിപ്പിച്ചു.

ആശാ ഭോസ്‌ലേ
Bhosle in 2015
ജനനം
Asha Mangeshkar

(1933-09-08) 8 സെപ്റ്റംബർ 1933  (91 വയസ്സ്)
തൊഴിൽPlayback singer, vocalist
സജീവ കാലം1943–present
ജീവിതപങ്കാളി(കൾ)Ganpatrao Bhosle (1949–1960) (separated)
R. D. Burman (1980–1994) (his death)
കുട്ടികൾHemant Bhosle
Varsha Bhosle
Anand Bhosle
മാതാപിതാക്ക(ൾ)Deenanath Mangeshkar
Shevanti Mangeshkar
ബന്ധുക്കൾLata Mangeshkar (Sister)
Meena Mangeshkar (Sister)
Usha Mangeshkar (Sister)
Hridaynath Mangeshkar (Brother)
SD Burman (Father-in-law)

ജീവിതരേഖ

തിരുത്തുക

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 -ൽഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ,ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ. കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 16 ആം വയസ്സിൽ 31 വയസ്സുള്ള ഗൺപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു.[5]

'മാഝാ ബാൽ' എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ഇവർക്ക് 2000-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ അർഹയായതും ആശയാണ്..

ഇതും കാണുക

തിരുത്തുക
  1. Asha Bhosle has been credited variously as Asha, Asha Bhosle, Asha Bhonsale, Asha Bhonsle, Asha Bhonsley, Asha Bhosale and Asha Bhosley (See her IMDB entry for details). She is often referred to as Ashaji – the Hindi suffix ji denotes respect.
  2. Gulzar; Nihalani, Govind; Chatterji, Saibal (2003). Encyclopaedia of Hindi Cinema. Popular Prakashan. pp. 532–533. ISBN 81-7991-066-0.
  3. Gangadhar, v. (18 May 2001). "Only the best preferred". The Hindu. Archived from the original on 2003-08-23. Retrieved 2009-07-22. {{cite news}}: Italic or bold markup not allowed in: |publisher= (help)
  4. Arnold, Alison (2000). The Garland Encyclopedia of World Music. Taylor & Francis. pp. 420–421. ISBN 0-8240-4946-2.
  5. "Asha, 70 years, 70 landmarks". 8 September 2003. Archived from the original on 8 November 2006. Retrieved 2006-11-11.

ബാഹ്യ ലിങ്കുകൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ആശാ_ഭോസ്‌ലേ&oldid=3682158" എന്ന താളിൽനിന്ന് ശേഖരിച്ചത്