കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ആശ്രാമം. കൊല്ലം മുൻസിപ്പൽ കോർപറേഷനിലെ ഒരു വാർഡ് കൂടിയായ ഇത് ചിന്നക്കടയിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരെയാണ്. കേരളത്തിലെ ആദ്യത്തെ വിമാനത്താവളം നിലവിൽ വന്നത് ആശ്രാമത്തായിരുന്നു . അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം, മൈതാനം അഡ്വഞ്ചർ പാർക്ക്, ബ്രിട്ടീഷ് റെസിഡൻസി എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. നിലവിൽ ഒരു ഹെലിപോർട്ട് ആശ്രാമത്തുണ്ട്. അഷ്ടമുടിക്കായലിന്റെ സമീപത്തായി ധാരാളം കണ്ടൽവനങ്ങളും ഇവിടെയുണ്ട്.

ആശ്രാമം
നഗരപ്രാന്തം
Asramam Link Road
Country India
StateKerala
DistrictKollam
ഭരണസമ്പ്രദായം
 • ഭരണസമിതിKollam Municipal Corporation(KMC)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
691002
വാഹന റെജിസ്ട്രേഷൻKL-02
Lok Sabha constituencyKollam
Civic agencyKollam Municipal Corporation
Avg. summer temperature34 °C (93 °F)
Avg. winter temperature22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in
"https://ml.wikipedia.org/w/index.php?title=ആശ്രാമം&oldid=2485939" എന്ന താളിൽനിന്ന് ശേഖരിച്ചത്