ആഴ്ചവട്ടം
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണു ആഴ്ചവട്ടം. അവിടത്തെ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണു ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി . സ്കൂൾ . ഈ വിദ്യാലയത്തിൽ എൽ.പി , യു.പി , ഹൈസ്കൂൾ വിഭാഗങ്ങൾ ഉണ്ട് . മാമ്പുഴയും കനോലി കനാലും ആഴ്ചവട്ടത്തിന്റെ അതിരിലൂടെ കടന്നുപോകുന്നു.
പ്രധാന ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- പതിയേരി ഭഗവതി ക്ഷേത്രം
- കപലേശ്വരം ക്ഷേത്രം
- തട്ടൻകണ്ടി ഭഗവതി ക്ഷേത്രം
- ആഴ്ചവട്ടം ശിവക്ഷേത്രം
മോസ്കുകൾ
തിരുത്തുക- മൂരിയാട് മസ്ജിദ്
- കലൂർ റോഡ് മസ്ജിദ്
പള്ളികൾ
തിരുത്തുക- മാങ്കാവ് സെന്റ് ജോസഫ്സ് ചർച്ച്