ചെറിയ ആള
(ആളച്ചിന്നൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറിയ ആള യുടെ ആംഗലത്തിലെ പേര് little tern എന്നാണ്. ശാസ്ത്രീയ നാമംSternula albifrons, Sterna albifrons എന്നൊക്കെയാണ്. യ്യൂറോപ്പിലേയും ഏഷ്യയിലേയും ഉഷ്ണ മേഖല. മിതശീതോഷ്ണ മേഖലയിലെ കടൽ തിരങ്ങളിലും ഉൾനാടൻ ജലാശയങ്ങളുടെ പരിസരങ്ങളിലും പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് മിതശീതോഷ്ണ –ഉഷ്ണ മേഖല പ്രദേശങ്ങളിലെ സമുദ്രങ്ങളിലേക്ക് ദേശാടനം ചെയ്യുന്നു.
ചെറിയ ആള | |
---|---|
Adult S. a. sinensis in breeding plumage, Australia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. albifrons
|
Binomial name | |
Sternula albifrons Pallas, 1764
| |
Synonyms[2] | |
Sterna albifrons |
പ്രജനനം
തിരുത്തുകഇവ കൂട്ടമായി കൂട് വെക്കുന്നു. ചരലുകൾക്കിടയിലാണ് കൂട്. 2 -4 മുട്ടകളിടും.
തീറ്റ
തിരുത്തുകഊളയിട്ടാണ് മത്സ്യം പിടിക്കുന്നത്. പൂവൻ പിടികുന്ന മത്സ്യം പിടയ്ക്ക് നൽകുന്നത് ഇണയെ ആകർഷിക്കുന്നതിന്റെ ഭാഗമാണ്.
രൂപ വിവരണം
തിരുത്തുക21 – 25 സെ. മീ. നീളവും , 41 – 47 സെ. മീ. ചിറകു വിരിപ്പും ഉണ്ട് കറുത്ത അറ്റമുള്ള കൂർത്ത മഞ്ഞ കൊക്കാണ് ഉള്ളത്. കാലുകളും മഞ്ഞയാണ്.
അവലംബം
തിരുത്തുക- ↑ "Sterna albifrons". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Sternula albifrons on Avibase
- Collinson, M. (2006). Splitting headaches? Recent taxonomic changes affecting the British and Western Palaearctic lists. British Birds 99(6): 306-323.
- Harrison, Peter (1988): Seabirds (2nd edition). Christopher Helm, London ISBN 0-7470-1410-8.
- Olsen, Klaus Malling & Larsson, Hans (1995): Terns of Europe and North America. Christopher Helm, London. ISBN 0-7136-4056-1
- [1]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Sternula albifrons എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Sternula albifrons എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Little tern Archived 2017-09-28 at the Wayback Machine.
- Little tern - Species text in The Atlas of Southern African Birds
- Sterna albifrons in the Flickr: Field Guide Birds of the World
- BBC Norfolk news item