ആലിസ് ഡേ
അമേരിക്കന്‍ ചലചിത്ര നടന്‍
ജാക്വിലിൻ ആലിസ് ഐറീൻ ന്യൂലിൻ (നവംബർ 7, 1906 - മേയ് 25, 1995)[1] ആലിസ് ഡേ എന്ന പേരിൽ അറിയപ്പെടുന്ന ഒരു അഭിനേത്രിയായിരുന്നു. സെന്നെറ്റ് ബാത്തിംഗ് ബ്യൂട്ടീസ് എന്ന ചലച്ചിത്രത്തിലൂടെ ആലിസ് അഭിനയജീവിതത്തിൻറെ തുടക്കം കുറിച്ചു.
ആലിസ് ഡേ | |
---|---|
![]() Publicity photo of Day from Stars of the Photoplay (1930) | |
ജനനം | Jacqueline Alice Irene Newlin നവംബർ 7, 1906 |
മരണം | മേയ് 25, 1995 Orange, California, U.S. | (പ്രായം 89)
സജീവ കാലം | 1923-1932 |
ജീവിതപങ്കാളി(കൾ) | Jack B. Cohn (1930 - 1939, divorce) |
കുട്ടികൾ | 2 sons |
ആദ്യകാലജീവിതംതിരുത്തുക
കൊളറാഡോയിലെ, കൊളറാഡോ സ്പ്രിങ്ങ്സ് എന്ന സ്ഥലത്ത് ഐറീൻ ന്യൂലിൻ എന്ന പേരിൽ ജനിക്കുകയും യൂട്ടായിലെ സാൾട്ട് ലേക് സിറ്റിയിൽ വളരുകയും ചെയ്തു. ഫ്രാങ്ക്, ഐറിൻ ന്യൂലിൻ എന്നിവരുടെ മകളായ അവർ ചലച്ചിത്രതാരം മാർസെലിൻ ഡേയുടെ മൂത്തസഹോദരിയും കൂടിയാണ്. വെനീസ് ഹൈസ്കൂളിലാണ് വിദ്യാഭ്യാസം ചെയ്തത്.[2]
ഭാഗികമായി അഭിനയിച്ച സിനിമകൾതിരുത്തുക
- Secrets (1924)
- The Cat's Meow (1924)
- See You in Jail (1927)
- The Gorilla (1927)
- The Smart Set (1928)
- The Way of the Strong (1928)
- Phyllis of the Follies (1928)
- Drag (1929)
- Skin Deep (1929)
- Is Everybody Happy? (1929)
- Little Johnny Jones (1929)
- The Show of Shows (1929)
- Red Hot Speed (1929)
- Times Square (1929)
- The Love Racket (1929)
- The Melody Man (1930)
- In the Next Room (1930)
- Ladies in Love (1930)
- Hot Curves (1930)
- Viennese Nights (1930)
- The Lady from Nowhere (1931)
- Love Bound (1932)
- Two-Fisted Law (1932)
- Gold (1932)
അവലംബംതിരുത്തുക
- ↑ Walker, Brent E. (2013). Mack Sennett's Fun Factory: A History and Filmography of His Studio and His Keystone and Mack Sennett Comedies, with Biographies of Players and Personnel (ഭാഷ: ഇംഗ്ലീഷ്). McFarland. p. 498. ISBN 9780786477111. ശേഖരിച്ചത് 11 March 2018.
- ↑ "HHE determination report no. HHE-79-26-614, Detroit Free Press, Detroit, Michigan". 1979-09-01. Cite journal requires
|journal=
(help)
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Alice Day എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആലിസ് ഡേ
- Alice Day at Virtual History