ആലാഹയുടെ പെൺമക്കൾ

സാറാ ജോസഫിന്റെ നോവല്‍

സാറാ ജോസഫ് എഴുതിയ നോവലാണ് ആലാഹയുടെ പെൺമക്കൾ. ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം(2001),[1] കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2003)[2], വയലാർ പുരസ്കാരം (2004)[3] ,ചെറുകാട് പുരസ്കാരം തുടങ്ങി വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആലാഹയുടെ പെൺമക്കൾ
പുറംചട്ട
കർത്താവ്സാറാ ജോസഫ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ്‌ ബുക്‌സ്‌, തൃശൂർ
പ്രസിദ്ധീകരിച്ച തിയതി
1999 മേയ് 16
ഏടുകൾ149
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-20.
  2. പെൺമക്കൾ, ആലാഹയുടെ. "ആർക്കൈവ് പകർപ്പ്". mathrubhumi.com. http://www.mathrubhumi.com/books/article/awards/126/. Archived from the original on 2013-07-17. Retrieved 2013 ജൂലൈ 17. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)
  3. "വയലാർ അവാർഡ്". mathrubhumi.com. Archived from the original on 2013-07-17. Retrieved 2013 ജൂലൈ 17. {{cite news}}: |first= missing |last= (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ആലാഹയുടെ_പെൺമക്കൾ&oldid=3774056" എന്ന താളിൽനിന്ന് ശേഖരിച്ചത്