ആറ്റച്ചെമ്പൻ
ഇന്ത്യ, ശ്രീലങ്ക, തെക്കേ ചൈന എന്നിവ്വിടങ്ങളിലെ തദ്ദേശവാസിയായ ഒരു പക്ഷിയാണ് ആറ്റചെമ്പൻ (The tricoloured munia) (Lonchura malacca). The species was also introduced to ജമൈക്ക, പ്യൂർട്ടോ റിക്കോ, വെനെസ്യൂവേല എന്നിവിടങ്ങളിൽ ഇവയെ എത്തിച്ചിട്ടുണ്ട്.
Tricoloured munia | |
---|---|
![]() | |
ആറ്റച്ചെമ്പൻ | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. malacca
|
Binomial name | |
Lonchura malacca (Linnaeus, 1766)
| |
![]() | |
Native range of the tricoloured munia |
തല ,കഴുത്ത് , തൊണ്ട എന്നിവ കറുപ്പ് . ഉപരിഭാഗമെല്ലാം ചെമ്പിച്ച തവിട്ടുനിറം .ഉദരവും ഗുദവും കറുപ്പ് . അടിഭാഗമെല്ലാം വെളുപ്പ് .
പുല്ല് വർഗ്ഗത്തീൽപ്പെട്ട ചെടികളുടെ വിത്തൂകളാണു പ്രധാന ഭക്ഷണം .പറ്റമായി നടക്കുന്ന സ്വഭാവം .
അവലംബംതിരുത്തുക
- Biodiversity Documentaion for Kerala Part II: Birds-P.S. Easa& E.E.Jayson, Kerala Forest Research Institute
- Birds of Kerala- Salim Ali, The kerala forests and wildlife department
- കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
- ↑ BirdLife International (2012). "Lonchura malacca". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link)