ആരോഹണം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എ ആർ ഷെരിഫ് സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആരോഹണം. നെടുമുടി വേണു, പ്രതാപ് പോത്തൻ, ജലജ, കനകദുർഗ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശ്യാം സംഗീതസംവിധാനം നിർവഹിച്ചു

അഭിനേതാക്കൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആരോഹണം_(ചലച്ചിത്രം)&oldid=2852085" എന്ന താളിൽനിന്ന് ശേഖരിച്ചത്