ആയിഷ (ചലചിത്രം)
നിലമ്പൂർ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒരു മലയാള ചലചിത്രമാണ് ആയിഷ[2]. 2023 ജനുവരി 20-ന്[3] പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആമിർ പള്ളിക്കൽ ആണ്. സക്കരിയ മുഹമ്മദ് നിർമ്മാണവും ആഷിഫ് കക്കോടി രചനയും നടത്തി. മഞ്ജു വാര്യർ, മൊന തവീൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുമ്പോൾ കൃഷ്ണ ശങ്കർ, രാധിക തുടങ്ങിയവർ സഹതാരങ്ങളിൽ പ്രധാനികളാണ്. മലയാളം, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകൾ സിനിമയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. നിരൂപകപ്രശംസ നേടാൻ കഴിഞ്ഞെങ്കിലും ചിത്രം വാണിജ്യവിജയം നേടിയിരുന്നില്ല[4][5].
ആയിഷ | |
---|---|
സംവിധാനം | ആമിർ പള്ളിക്കൽ |
നിർമ്മാണം | സക്കരിയ മുഹമ്മദ് |
സ്റ്റുഡിയോ | ക്രോസ് ബോർഡർ സിനിമ |
വിതരണം |
|
ദൈർഘ്യം | 142 മിനിട്ട് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം അറബി[1] |
കഥ
തിരുത്തുകഒരു സമ്പന്ന അറബ് കുടുംബത്തിലെ വേലക്കാരിയായി എത്തുന്ന ആയിഷ, അവിടത്തെ ഗൃഹനാഥയുമായി ഉണ്ടാക്കുന്ന ഹൃദയബന്ധമാണ് സിനിമയുടെ കഥാതന്തു.
നിർമ്മാണം
തിരുത്തുകറാസൽഖൈമയിലും കേരളത്തിലുമായാണ് ചിത്രീകരണം നടന്നത്. ഇന്തോ-അറബ് ചിത്രമായ ആയിഷയിൽ മഞ്ജു വാര്യർ നായികയായിരിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു[6][7][8]. പ്രഭുദേവയായിരുന്നു നൃത്തസംവിധാനം നിർവ്വഹിച്ചത്[9][10]. 2023 ഫെബ്രുവരിയിൽ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി[11]. റാസൽഖൈമയിലെ 40 ദിവസത്തെ ചിത്രീകരണം 2022 മാർച്ച് 10-ന് പൂർത്തീകരിച്ചു[12]. 2022 ഏപ്രിൽ 21 ന് ചിത്രീകരണം മുഴുവൻ പൂർത്തീകരിച്ചു[13][14]. മഞ്ജു വാര്യരുടെ ജന്മദിനത്തിൽ നിർമ്മാണ കമ്പനി ഒരു വീഡിയോ ഗാനം പുറത്തിറക്കി. [15][16] 2023 ജനുവരി 20നാണ് ചിത്രം റിലീസ് ചെയ്തത്[17][18][19].
അവലോകനം
തിരുത്തുകചിത്രത്തിന് കാര്യമായ നിരൂപകപ്രശംസ പിടിച്ചുപറ്റാൻ കഴിഞ്ഞു[20][21][22][23]. എങ്കിലും തിയേറ്ററുകളിൽ ചിത്രം വിജയം നേടിയിരുന്നില്ല.
അവലംബം
തിരുത്തുക- ↑ Abdulla, Nasreen. "Manju Warrier: Arabs and the Arabic culture is at the centre of 'Ayisha'". Khaleej Times. Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "Archived copy". Archived from the original on 2023-03-27. Retrieved 2023-03-27.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Ayisha | ആയിഷ (2023) - Mallu Release | Watch Malayalam Full Movies" (in english). Archived from the original on 2023-03-24. Retrieved 2023-03-27.
{{cite web}}
: CS1 maint: unrecognized language (link) - ↑ Muthu, Vignesh (2023-01-20). "Ayisha Malayalam Box Office Collection, Budget, Hit Or Flop" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-11-30.
- ↑ "Timesofindia.indiatimes.com".
- ↑ "Manju Warrier's Indo- Arab film 'Ayisha' starts rolling". The Times of India. ISSN 0971-8257. Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ Singh, Apoorva (2022-01-26). "Manju Warrier's Film 'Ayisha' Starts Rolling". KSHVID (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "Malayalam actress Manju Warrier announces Indo-Arab film". gulfnews.com (in ഇംഗ്ലീഷ്). Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "Prabhu Deva comes onboard for Manju Warrier's 'Ayisha', the latter says "Dreams do come true!"". The Times of India. ISSN 0971-8257. Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "Prabhudheva joins as choreographer in Manju Warrier film Ayisha". Cinema Express (in ഇംഗ്ലീഷ്). Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "Manju Warrier appears in a joyful avatar in the first look poster of 'Ayisha'". The Times of India. ISSN 0971-8257. Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "Malayalam actress Manju Warrier wraps up filming of 'Ayisha' in the UAE". gulfnews.com (in ഇംഗ്ലീഷ്). Archived from the original on 2022-10-16. Retrieved 2023-03-27.
- ↑ "It's a wrap for Manju Warrier starrer 'Ayisha'". The Times of India. ISSN 0971-8257. Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ Soman, Deepa. "Manju Warrier is the main reason for me to do my next film Ayisha: Radhika". The Times of India. ISSN 0971-8257. Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "Makers of 'Ayisha' launch 'Kannile Kannile' song teaser on Manju Warrier's birthday". The Times of India. ISSN 0971-8257. Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "Kannilu Kannilu song from Manju Warrier's Ayisha out". Cinema Express (in ഇംഗ്ലീഷ്). Archived from the original on 2023-01-30. Retrieved 2023-03-27.
- ↑ "Manju Warrier's Ayisha gets a release date". Cinema Express (in ഇംഗ്ലീഷ്). Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "Release plans announced for Manju Warrier's Ayisha". Cinema Express (in ഇംഗ്ലീഷ്). Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "Aamir Pallikal: Ayisha will give you a new cinematic experience". Cinema Express (in ഇംഗ്ലീഷ്). Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "Ayisha Movie Review : A poignant story of an amazing woman". The Times of India. ISSN 0971-8257. Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "Ayisha Movie Review: Manju Warrier's feel-good film about Nilambur Ayisha works for the most part". India Today (in ഇംഗ്ലീഷ്). Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "'Ayisha' movie review: Moving tale of friendship and resilience". The New Indian Express. Archived from the original on 2023-03-27. Retrieved 2023-03-27.
- ↑ "Manju Warrier's film is a feel-good narrative woven out of Nilambur Ayisha's life". OnManorama. Archived from the original on 2023-03-27. Retrieved 2023-03-27.