ആബട്‌സ്‌ഫോർഡ് കാനഡ-അമേരിക്കൻ ഐക്യനാടുകളുടെ അതിർത്തി, ഗ്രേറ്റർ വാൻ‌കൂവർ, ഫ്രാസർ നദി എന്നിവയോട് ചേർന്നുള്ള ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 141,397 ജനസംഖ്യയുള്ള ഈ നഗരം മെട്രോ വാൻ‌കൂവറിന് പുറത്തുള്ള പ്രവിശ്യയിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയാണ്. ഗ്രേറ്റർ ടൊറന്റോ ഏരിയയ്ക്കും ഗ്രേറ്റർ വാൻ‌കൂവർ CMAയ്ക്കും ശേഷം കാനഡയിലെ സെൻസസ് മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ മൂന്നാമത്തെ ഉയർന്ന അനുപാതമുള്ളിടമാണ് ആബട്‌സ്‌ഫോർഡ്-മിഷൻ. ട്രേഡെക്സ്, ഫ്രേസർ വാലി സർവകലാശാല, ആബോട്‌സ്‌ഫോർഡ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

ആബട്‌സ്‌ഫോർഡ്
City of Abbotsford
Eastern Abbotsford looking towards Mission
Eastern Abbotsford looking towards Mission
പതാക ആബട്‌സ്‌ഫോർഡ്
Flag
ഔദ്യോഗിക ചിഹ്നം ആബട്‌സ്‌ഫോർഡ്
Coat of arms
ഔദ്യോഗിക ലോഗോ ആബട്‌സ്‌ഫോർഡ്
Nicknames: 
"Abby", City in the Country, Raspberry Capital of Canada
Motto(s): 
"Unus Cum Viribus Duorum"  (Latin)
"One with the strength of two"
ആബട്‌സ്‌ഫോർഡ് is located in British Columbia
ആബട്‌സ്‌ഫോർഡ്
ആബട്‌സ്‌ഫോർഡ്
Location of Abbotsford in British Columbia
Coordinates: 49°3′N 122°19′W / 49.050°N 122.317°W / 49.050; -122.317
Countryകാനഡ
Provinceബ്രിട്ടീഷ് കൊളമ്പിയ
RegionFraser Valley, Lower Mainland
Regional districtFraser Valley
Established1892
Incorporated1945
ഭരണസമ്പ്രദായം
 • Mayorഹെൻട്രി ബ്രൌൺ[1]
 • MPsEd Fast (Conservative)
Brad Vis (Conservative)
 • MLA
List of MLAs
വിസ്തീർണ്ണം
 • City375.55 ച.കി.മീ.(145.00 ച മൈ)
ഉയരം
38 മീ(124 അടി)
ജനസംഖ്യ
 • City141,397
 • ജനസാന്ദ്രത376.5/ച.കി.മീ.(975/ച മൈ)
 • മെട്രോപ്രദേശം
180,518
Demonym(s)Abbotsfordian
സമയമേഖലUTC−8 (PST)
 • Summer (DST)UTC−7 (PDT)
Forward sortation area
ഏരിയകോഡ്604, 778
വെബ്സൈറ്റ്www.abbotsford.ca
  1. "City of Abbotsford - City Council". www.abbotsford.ca.
  2. Canada, Government of Canada, Statistics. "Population and Dwelling Count Highlight Tables, 2016 Census". www12.statcan.gc.ca.{{cite web}}: CS1 maint: multiple names: authors list (link)
  3. Census Profile, 2016 Census - Abbotsford - Mission [Census metropolitan area], British Columbia and British Columbia [Province]
"https://ml.wikipedia.org/w/index.php?title=ആബട്‌സ്‌ഫോർഡ്&oldid=3699997" എന്ന താളിൽനിന്ന് ശേഖരിച്ചത്