അന്ത്യ ഇയോസിൻ കാലത്തു ജീവിച്ചിരുന്ന ഒരു ഭീമാകാരനായ പെനിക്വിൻ ആയിരുന്നു ആന്ത്രോപോർനിസ്.[1] ഉദ്ദേശം 1.8 മീറ്റർ ഉയരവും 90 കിലോ ഭാരവും ഉണ്ടായിരുന്നു ഇവയ്ക്ക് .

ആന്ത്രോപോർനിസ്
Temporal range: EoceneOligocene
~45–33 Ma
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Sphenisciformes
Family: Spheniscidae
Subfamily: Palaeeudyptinae
Genus: Anthropornis
Wiman, 1905
Species
  • A. nordenskjoeldi Wiman, 1905 (type)
  • A. grandis (Wiman, 1905)
  1. Myrcha, A., Jadwiszczak, P., Tambussi, C.P., Noriega, J.I., Gazdzicki, A., Tatur, A., and Valle, R.A. (2002). "Taxonomic Revision of Eocene Antarctic Penguins Based on Tarsometatarsal Morphology". Polish Polar Research, 23(1): 5-46
"https://ml.wikipedia.org/w/index.php?title=ആന്ത്രോപോർനിസ്&oldid=3134343" എന്ന താളിൽനിന്ന് ശേഖരിച്ചത്