ആനന്ദേശ്വരം മഹാദേവക്ഷേത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിനടുത്ത് പാണ്ടനാട്ടിൽ സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രമാണ് ആനന്ദേശ്വരം മഹാദേവക്ഷേത്രം. ഈ പ്രദേശത്തെ ഒരു പഴയക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിലേക്ക് ചെങ്ങന്നൂരിൽ നിന്നും 6ഉം മാന്നാറിൽ നിന്നും 4കിമിയും അകലമുണ്ടായിരിക്കും.

ആനന്ദേശ്വരം മഹാദേവക്ഷേത്രം
ആനന്ദേശ്വരം മഹാദേവക്ഷേത്രം is located in Kerala
ആനന്ദേശ്വരം മഹാദേവക്ഷേത്രം
ആനന്ദേശ്വരം മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°19′53″N 76°34′7″E / 9.33139°N 76.56861°E / 9.33139; 76.56861
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:ചെങ്ങന്നൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ, പാർവ്വതി/സതി
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി
ചരിത്രം
സൃഷ്ടാവ്:പെരുന്തച്ചൻ
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശിവൻ മുഖ്യപ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രമാണ് ഇത്. പണ്ട് ഈ ക്ഷേത്രം പമ്പാനദിക്ക് സമീപമായിരുന്നത്രെ. ഒരിക്കൽ ഗതിമാറിയൊഴുകിയ നദി ആ ക്ഷേത്രത്തെ നശിപ്പിച്ചു എന്ന് കരുതപ്പെടുന്നു..[1][2][3] ക്ഷേത്ര ഊരാഴ്മകാരായ വഞ്ഞിപ്പുഴ മഠത്തിന്റെ കൈവശമിരുന്ന ആനന്ദീശ്വരം ക്ഷേത്രത്തിലേക്കത് മാറ്റി സ്ഥാപിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നു.

പ്രധാന ദിവസങ്ങൾ

തിരുത്തുക

മഹാ ശിവരാത്രി):- കുംഭമാസത്തിൽ നടക്കുന്നു.

സപ്താഹ യജ്ഞം: എല്ലാ വർഷവും അന്നദാനത്തോടെ ഇവിടെ സപ്താഹയജ്ഞം പതിവുണ്ട്.

നവാഹ യജ്ഞം: എല്ലാവർഷവും നവാഹയജ്ഞവും പതിവുണ്ട്, പറയെടുപ്പ: മഹാശിവരാത്രിക്കുമുമ്പ് പാണ്ടനാട്ട് ഭാഗത്ത് എല്ലാ വീടുകളിലും ചെന്ന് പറയെടുപ്പ് പതിവുണ്ട്

ഉപദേവന്മാർ

തിരുത്തുക
  1. "TEMPLES OF ALAPPUZHA". keralawindow.net. Retrieved 10 December 2013.
  2. "Temples in Kerala, India". hinduonline.co. Retrieved 10 December 2013.