ബ്രഹ്മരക്ഷസ്സ്

(ബ്രഹ്മരക്ഷസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ ഇതിഹാസങ്ങളിൽ കാണപ്പെടുന്ന ഒരു ദേവതയാണ് ബ്രഹ്മരക്ഷസ് (English:Brahmarakṣasa). ദുർമ്മരണപ്പെട്ട ബ്രാഹ്മണനായ വ്യകതിയുടെ പ്രേതമാണ് ബ്രഹ്മരക്ഷസായി മാറുന്നത് എന്നാണ് ഐതിഹ്യം. രക്ഷസ് എന്നാൽ രക്തം കുടിക്കുന്ന പിശാച് എന്നർത്ഥം. വിക്രമാദിത്യ കഥകൾ ഉൾപ്പെടെയുള്ള ഇതിഹാസ കാവ്യങ്ങളിൽ ബ്രഹ്മരക്ഷസ്സുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ദുർമൂർത്തികളായും, സത്ദേവതകളായും ഇവ ആരാധിക്കപ്പെടുന്നു.


അവലംബംതിരുത്തുക

http://en.wikipedia.org/wiki/Brahmarak%E1%B9%A3asa

"https://ml.wikipedia.org/w/index.php?title=ബ്രഹ്മരക്ഷസ്സ്&oldid=1698244" എന്ന താളിൽനിന്ന് ശേഖരിച്ചത്