ത്യാഗരാജസ്വാമികൾ ഭൈരവിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആനന്ദമാനന്ദമായെനു. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ദേശാദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

ത്യാഗരാജസ്വാമികൾ

ആനന്ദമാനന്ദമായെനു ബ്രഹ്മാനന്ദ
നിത്യാനന്ദ സദാനന്ദ പര (ആനന്ദ)

അനുപല്ലവി

തിരുത്തുക

ആനന്ദമാനന്ദ മാനന്ദ മാനന്ദ മായേനു
(ആനന്ദ)

ശ്രീ രാമ നേ ധന്യുഡനൈതിനി ആനന്ദ
നീരധിലോന നീദനൈതിനി രാമ
സാരേകുനീവാഡനിപേരു ഗലുകലൈതി
(ആനന്ദ)

ആനാടി മൊദലു നിന്നു വേഡിതി
ദുഷ്ടമാനവുല ചെലിമിവീഡിതി നാ
മാനമേനീദുഭാരമനുചുനുദലചിതി (ആനന്ദ)

പാപമുലകു ഭയമന്ദിതി ഹൃ-
ത്താപമുലെല്ല ചല്ലജേസിതി രാമ
നീ പാദ മുരമുന നുൻചി ധ്യാനിഞ്ചഗ

കലികി യാസലു രോസിനാരമു യീ
കലിനി ബതുകു നാമസാരമു യിട്ളൂ
പലികി പൽകി തൊലഗി ബായ വിചാരമു
(ആനന്ദ)

ഇലലോ സുഖമു ലേമായെനു യൻടേ
കലഗന്ന ഭാഗ്യ ചന്ദമായെനു നിന്നു
കൊലിചി ധ്യാനിൻചി തെലുസു കൊണ്ടി
നീ മായനു (ആനന്ദ)

നീ യന്ദമുനു ഗനി സൊക്കിതി നെഡ-
ബായനി പ്രേമചേത ജിക്കിതി നാ-
പ്രായമുലെല്ല നീ പാലു ജേസി മ്രൊക്കിതി
(ആനന്ദ)

നലുവകൈനനു നിന്ദ്രുകൈനനു ചന്ദ്ര -
കലനു ധരിൻചു വാനികൈനനു രാമ
ദലചിനദെല്ല ജെപ്പതരമാ നോടികിരാദു
(ആനന്ദ)

അന്യമുഗാ ജൂഡദോചെനാ ഗനുക
ധന്യോഹമനി പൽക യോചനാ മൂ -
ർധന്യുലൈന ഭാകേതാനുധാന്ത വിരോചനാ
(ആനന്ദ)

രാജസ ഗുണമുനു മാനിതി രാമ
നീ ജപമുനു മദി ബൂനിതി ത്യാഗ -
രാജു ചേസിന പുണ്യ രാശി യനി
യെൻചിതി (ആനന്ദ)

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Carnatic Songs - AnandamAnandamAyenu". Retrieved 2021-07-10.
  4. https://www.gaanapriya.in/vgovindan/Tyagaraja%20Kritis/Languages/A/AnandamAnanda-bhairavi.html. Retrieved 2021-07-10. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ആനന്ദമാനന്ദമായെനു&oldid=4086289" എന്ന താളിൽനിന്ന് ശേഖരിച്ചത്