ആദിത്യ താക്കറെ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ആദിത്യ താക്കറെ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു എം.എൽ.എയും കാബിനറ്റ് മന്ത്രിയുമാണ്.[1]. മഹാരാഷ്ട്ര മുഖ്യമന്ത്രി യായ ഉദ്ധവ് താക്കറെയുടെ [2] മകനും ശിവസേനയുടെ സ്ഥാപകനായ ബാൽ ഠാക്കറെയുടെ കൊച്ചുമകനുമാണ്. അദ്ദേഹം യുവസേനയുടെ പ്രസിഡന്റുമാണ്.

Aditya Uddhav Thackeray
Cabinet Minister, Government of Maharashtra
പദവിയിൽ
ഓഫീസിൽ
30 December 2019
ഗവർണ്ണർBhagat Singh Koshiyari
Minister of
Chief Ministerഉദ്ധവ് താക്കറെ
Member of Maharashtra Legislative Assembly
പദവിയിൽ
ഓഫീസിൽ
24 November 2019
മുൻഗാമിSunil Govind Shinde
മണ്ഡലംWorli
President, Mumbai District Football Association
പദവിയിൽ
ഓഫീസിൽ
2017
President of Yuva Sena
പദവിയിൽ
ഓഫീസിൽ
17 October 2010
മുൻഗാമിoffice established
വ്യക്തിഗത വിവരങ്ങൾ
ജനനം (1990-06-13) 13 ജൂൺ 1990  (34 വയസ്സ്)
ബോംബെ, മഹാരാഷ്ട്ര, ഇന്ത്യ
രാഷ്ട്രീയ കക്ഷിശിവസേന
Relationsപ്രബോദങ്കർ താക്കറെ (great-grandfather)
Bal Thackeray (Grandfather)
Raj Thackeray (Uncle)
Tejas Thackeray (Brother)
See Thackeray Family
മാതാപിതാക്കൾ
വസതിsMatoshree, Bandra, മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
അൽമ മേറ്റർSt. Xavier's College, Mumbai (BA)
K C Law College (LLB)
ഉറവിടം: [Education info :http://articles.economictimes.indiatimes.com/2013-10-20/news/43200734]

കൂടുതൽ കാണുക

തിരുത്തുക
  1. "Aaditya Thackeray became cabinate minister".
  2. "Uddhav Thackeray, takes oath as chief minister of Maharashtra". India Today (in ഇംഗ്ലീഷ്). 28 നവംബർ 2019. Retrieved 17 ഡിസംബർ 2019.
"https://ml.wikipedia.org/w/index.php?title=ആദിത്യ_താക്കറെ&oldid=4011790" എന്ന താളിൽനിന്ന് ശേഖരിച്ചത്