ആതിര പട്ടേൽ
മലയാളം സിനിമ അഭിനേത്രി
മലയാളസിനിമയിലെ ഒരു നടിയാണ് ആതിര പട്ടേൽ. പ്രധാനമായും മലയാള സിനിമയിലൂടെയാണ് ആതിര പാട്ടേൽ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. 2016 ൽ സംസ്കൃത ചിത്രം ഇഷ്ട്ടി എന്ന ചിത്രത്തിൽ അഭിനയിച്ചു. അങ്കമാലി ഡയറിസിൽ വിൻസന്റ് പെപ്പേയുടെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ചതിലൂടെ ഏറെ പ്രശസ്തി നേടി.
ആതിര പട്ടേൽ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 2017–ഇതുവരെ |
പേരിലെ പട്ടേൽ എന്ന് ലഭിക്കാൻ കാരണം പിതൃ സഹോദരൻ പാട്ടേലാർ എന്ന ഗ്രാമത്തിലെ ഒരു ഗ്രാമത്തലവനാണ്.
അഭിനയജീവിതം
തിരുത്തുകജോബി വർഗീസിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ച വജാ ദേ, എന്ന ഒരു ഹ്രസ്വചിത്രത്തിൽ തന്റെ ആദ്യ വേഷം ചെയ്തു. പിന്നീട് 2016 ൽ ഇഷ്ടി എന്ന സംസ്കൃത ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നെടുമുടി വേണുവിന്റെ മൂന്നാമത്തെ ഭാര്യയായി അഭിനയിച്ചിരുന്നു. 2017 ലെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ മെർസി അഭിനയിച്ചു.2017 ൽ തന്നെ വില്ലയിലും ആഡിലും അഭിനയിച്ചു.
സിനിമകൾ
തിരുത്തുകവർഷം | തലക്കെട്ട് | റോൾ | സംവിധായകൻ | കുറിപ്പുകൾ |
---|---|---|---|---|
2016 | ഇഷ്ടി | ശ്രീദേവി | ജി. പ്രഭ | സംസ്‌കൃത ചലച്ചിത്രം |
2017 | അങ്കമാലി ഡയറീസ് | മേഴ്സി | ലിയോജോസ് പള്ളിശ്ശേരി | |
2017 | വില്ലൻ | മഞ്ചൂരാന്റെ മകൾ | ബി. ഉണ്ണികൃഷ്ണന് | |
2017 | ആട് 2 | റേച്ചൽ | മിധുന് മാനുവല് തോമസ് | |
2018 | കോണ്ടസ | സുദീപ് ഇ. എസ് |