ആഡിസൺ (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ആഡിസൺ. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ13,056 പേർ വസിക്കുന്നു.[3] ഡാളസിന്റെ വടക്കൻ പ്രാന്തപ്രദേശമായ ആഡിസൺ ടൗൺ ഓഫ് ആഡിസൺ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഒരു നഗരമായാണ് ഇൻകോർപ്പറേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.[4]
ടൗൺ ഓഫ് ആഡിസൺ (ടെക്സസ്) | |
---|---|
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡാളസ് |
• സിറ്റി കൗൺസിൽ | മേയർ റ്റോഡ് മെയെർ ക്രിസ് ദെഫ്രാൻസിസ്കോ ബ്ലെയ്ക്ക് ഡബ്ല്യു. ക്ലെമെൻസ് മാർജി ഗുന്ഥർ ജാനെൽ മൂർ ബ്രൂസ് ആർഫ്സ്റ്റെൻ നീൽ റെസ്നിക്ക് |
• സിറ്റി മാനേജർ | റോൺ വൈറ്റ്‌ഹെഡ് |
• ആകെ | 4.4 ച മൈ (11.5 ച.കി.മീ.) |
• ഭൂമി | 4.4 ച മൈ (11.5 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 636 അടി (194 മീ) |
(2010) | |
• ആകെ | 13,056 |
• ജനസാന്ദ്രത | 3,000/ച മൈ (1,100/ച.കി.മീ.) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75001 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-01240[1] |
GNIS ഫീച്ചർ ID | 1329223[2] |
വെബ്സൈറ്റ് | addisontx.gov |
ഭൂമിശാസ്ത്രം
തിരുത്തുകആഡിസന്റെ അക്ഷരേഖാംശങ്ങൾ 32°57′28″N 96°50′6″W / 32.95778°N 96.83500°W എന്നാണ്.[5]
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം ടൗണിന്റെ മൊത്തം വിസ്തീർണ്ണം 4.4 ചതുരശ്ര മൈൽ (11 കി.m2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.
അവലംബം
തിരുത്തുക- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Addison town, Texas". U.S. Census Bureau, American Factfinder. Retrieved January 20, 2012.
- ↑ "Town of Addison website. Retrieved February 12, 2008". Archived from the original on 2013-07-30. Retrieved 2012-12-01.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകAddison, Texas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.