പ്രധാന മെനു തുറക്കുക

ആച്ച അല്ലെങ്കിൽ ആച്ചമരം തെക്കേഇന്ത്യയിൽ കാണുന്ന ഒരു ചെറിയ വൃക്ഷമാണ്. (ശാസ്ത്രീയനാമം: Hardwickia binata). 15 മീറ്റർ വരെ ഉയരം വയ്ക്കും. ഇലപൊഴിക്കുന്ന ഈ മരം നല്ല തടി നൽകുന്നു, കൂടാതെ ഇലകൾ നല്ല കാലിത്തീറ്റയുമാണ്. [1] അലങ്കാരവൃക്ഷമായും ഉപയോഗിച്ചുവരുന്നു. [2] ഇംഗ്ലീഷ് പ്രകൃതിശാസ്ത്രകാരനായിരുന്ന തോമസ് ഹാർഡ്‌വിക്കിയോടുള്ള ആദരസൂചകമായാണ് ഇതിന്റെ ജനുസിന് Hardwickia എന്ന നാമം നൽകിയത്.

ആച്ചമരം
Bark of Hardwickia binata.jpg
ആച്ചമരത്തിന്റെ തടി
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Subfamily:
Tribe:
Genus:
സ്പീഷീസ്:
H. binata
Binomial name
Hardwickia binata
Roxb.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക



"https://ml.wikipedia.org/w/index.php?title=ആച്ചമരം&oldid=2772252" എന്ന താളിൽനിന്ന് ശേഖരിച്ചത്