നിസാരി ഇസ്മൈലി മതത്തിലെ 48-ാമത്തെ ഇമാമും മുസ്ലിം ലീഗിൻറെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്നു ആഗാ ഖാൻ.സർ സുൽത്താൻ മുഹമ്മദ്ഷാ ആഗാ ഖാൻ lll എന്നാണു മുഴുവൻ പേര് ബ്രിട്ടീഷ് ഇന്ത്യയിലെ കറാച്ചിയിൽ 1877 നവംബർ 2 നു ജനനം. മതപഠനവും പാശ്ചാത്യ പഠനവും ഒരുപോലെ നേടി.പ്രസിദ്ധമായ Eton, Cambridge യൂണിവേഴ്സിറ്റികളിൽ ആയിരുന്നു പഠനം.1937-38 ൽ 'ലീഗ് ഓഫ് നാഷൺ' പ്രസിഡന്റ് പദം അലങ്കരിച്ചിട്ടുണ്ട് ഇപ്പോഴത്തെ ഐക്യ രാഷ്ട്രസഭയുടെ മുൻ പതിപ്പാണ് 'ലീഗ് ഓഫ് നാഷൺ'. ചെറു പ്രായത്തിൽ തന്നെ 'ഷിയ ഇസ്മായിലി മുസ്ലിം' വിഭാഗത്തിന്റെ 48- മത്തെ ഇമാമായി. 1957 ജുലൈ 11 നു സ്വിറ്റ്സർലാൻഡിൽ വെച്ചായിരുന്നു അന്ത്യം. ആൾ ഇന്ത്യാ മുസ്ലിംലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും ആദ്യ പ്രസിഡന്റും ആഗാ ഖാൻ lll ആയിരുന്നു.

Aga Khan III
The Aga Khan III in 1936
മതംShia Islam
വിദ്യാഭ്യാസംNizari Ismaili
LineageFatimid
മറ്റു പേരു(കൾ)Sultan Muhammed Shah
Personal
ജനനം(1877-11-02)2 നവംബർ 1877[1]
Karachi, Bombay Presidency, British India (now Pakistan)
മരണം11 ജൂലൈ 1957(1957-07-11) (പ്രായം 79)[1]
Versoix, near Geneva, Switzerland
ശവകുടീരംMausoleum of Aga Khan, Aswan, Egypt
Senior posting
TitleAga Khan III
മുൻഗാമിAga Khan II
പിൻഗാമിAga Khan IV
Religious career
Initiation1885
Post48th Nizari Imām
  1. 1.0 1.1 https://www.britannica.com/biography/Aga-Khan-III, Biography of Aga Khan III on Encyclopedia Britannica, Updated 18 September 2003, Retrieved 31 March 2017
"https://ml.wikipedia.org/w/index.php?title=ആഗാ_ഖാൻ_III&oldid=2928298" എന്ന താളിൽനിന്ന് ശേഖരിച്ചത്