ആക്സിസ് ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഇന്ത്യൻ ബാങ്കാണ് ആക്സിസ് ബാങ്ക് ലിമിറ്റഡ്. 1994-ൽ യു.ടി.ഐ ബാങ്ക് എന്ന പേരിലാണ് തുടങ്ങിയത്. പിന്നീട് ആക്സിസ് എന്നാക്കി മാറ്റുകയായിരുന്നു.
Traded as | ബി.എസ്.ഇ.: 532215 എൽ.എസ്.ഇ: AXBC എൻ.എസ്.ഇ.: AXISBANK |
---|---|
വ്യവസായം | Banking, Financial services |
സ്ഥാപിതം | 1994 (യു.ടി.ഐ ബാങ്ക്) |
ആസ്ഥാനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
പ്രധാന വ്യക്തി | ഡോക്ടർ സഞ്ജീവ് മിസ്ര (ചെയർമാൻ) ശിഖ ശർമ്മ (മാനേജിങ് ഡിർക്ടർ, സി.ഇ.ഒ) |
ഉത്പന്നങ്ങൾ | Credit cards, consumer banking, corporate banking, finance and insurance, investment banking, mortgage loans, private banking, private equity, wealth management |
വരുമാനം | ₹274.82 ബില്യൺ (US$4.3 billion) (2012)[1] |
₹42.19 ബില്യൺ (US$660 million) (2012)[1] | |
മൊത്ത ആസ്തികൾ | ₹2.854 ട്രില്യൻ (US$45 billion) (2012)[1] |
ജീവനക്കാരുടെ എണ്ണം | 40,239 (സെപ്റ്റംബർ 30 2013 വരെ [2] |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-15. Retrieved 2013-12-22.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-01-22. Retrieved 2013-12-22.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-01-22. Retrieved 2013-12-22.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-01-22. Retrieved 2013-12-22.