ശിഖ ശർമ്മ
ഇന്ത്യൻ സാമ്പത്തികശാസ്ത്രജ്ഞൻ, ബാങ്കർ
ആക്സിസ് ബാങ്കിന്റെ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമാണ് ശിഖ ശർമ്മ (ജനനം: നവംബർ 19, 1958). 2006 മുതൽ ആക്സിസ് ബാങ്കിൽ പ്രവർത്തിച്ചു വരുന്നു.
ശിഖ ശർമ്മ | |
---|---|
ജനനം | നവംബർ 19, 1958 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ബാങ്കർ |
തൊഴിലുടമ | ആക്സിസ് ബാങ്ക് |
ജീവിതരേഖ
തിരുത്തുക1958 നവംബർ 19ന് ജനിച്ചു.[1] അച്ഛൻ ഒരു സൈനിക ഉദ്യോഗസ്ഥൻ ആയിരുന്നു.[2] ഡൽഹിയിലെ ലോറെറ്റോ കോൺവെന്റിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.[3] ഡൽഹിയിലെ ശ്രീറാം കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നും എം.ബി.എയും കരസ്ഥമാക്കി. ടാറ്റ ഇൻടറാക്ടീവ് സിസ്റ്റത്തിന്റെ മുൻ സി.ഇ.ഒയായ സഞ്ജയ് ശർമ്മയാണ് ഭർത്താവ്.[4] 1980 മുതൽ 2006 വരെ ഐ.സി.ഐ.സി.ഐ ബാങ്കിൽ സേവനമനുഷ്ഠിച്ചു. ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൻ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ സി.ഇ.ഒ ആയിരുന്നു. 2006 മുതൽ ആക്സിസ് ബാങ്കിൽ പ്രവർത്തിച്ചു തുടങ്ങി.
നേട്ടങ്ങൾ
തിരുത്തുക- ഫോർച്യൂൺ മാസികയുടെ സാമ്പത്തിക രംഗത്തെ മികച്ച 50 വനിതകളിൽ ഒരാൾ (2011)[5]
- ഇന്ത്യ ടുഡെയുടെ സാമ്പത്തിക രംഗത്തെ മികച്ച വനിത (2012)[6]
- ഇന്ത്യൻ എക്സ്പ്രസിന്റെ സാമ്പത്തിക രംഗത്തെ മികച്ച വനിത (2012)[7]
- ഫോബ്‌സ് മാസികയുടെ സാമ്പത്തിക രംഗത്തെ മികച്ച വനിത (2012)[8]
പുരസ്കാരങ്ങൾ
തിരുത്തുക- ബിസിനസ് സ്റ്റാൻഡേർഡിന്റെ ബാങ്കർ ഓഫ് ദി ഇയർ (2014 - 15)[9]
- ടാറ്റ കോർപ്പറേറ്റ് ലീഡർഷിപ്പ് അവാർഡ് (2014)[10]
- ബിസിനസ് ടുഡെയുടെ ഇന്ത്യയിലെ മികച്ച വനിതാ സി.ഇ.ഒയ്ക്കുള്ള അവാർഡ്[11]
- ബിസിനസ് വേൾഡിന്റെ ബാങ്കർ ഓഫ് ദി ഇയർ (2012)[12]
- ഇക്കോണമിക് ടൈംസിന്റെ ബിസിനസ് വുമൺ ഓഫ് ദി ഇയർ (2008)[13]
- ബിസിനസ് ടുഡെയുടെ ഹാൾ ഓഫ് ഫെയിം (2011)[14]
- സി.എൻ.ബി.സി ടിവിയുടെ 18-ാമത് ബിസിനസ് ലീഡർ അവാർഡ്[15]
അവലംബം
തിരുത്തുക- ↑ http://www.livemint.com/Leisure/9jXICHU4eVtCcWI5DHh69I/Shikha-Sharma--The-liberal-banker.html
- ↑ http://www.businesstoday.in/magazine/special/most-powerful-women-in-business-2011-shikha-sharma/story/18322.html
- ↑ economictimes.indiatimes.com/features/the-leisure-lounge/prudent-gleanings-shikha-sharmas-success-story/articleshow/3532276.cms
- ↑ www.dnaindia.com/lifestyle/report-head-to-head-1269059
- ↑ "Shikha Sharma" (PDF). NASSCOM. 2012. Archived from the original (PDF) on 2017-03-29. Retrieved 27 January 2014.
- ↑ "25 power women and their inspiring stories". India Today. 9 May 2012. Retrieved 27 January 2014.
- ↑ "Most Powerful Women". Business Today. August 2013. Retrieved 27 January 2014.
- ↑ "Asia's Women In The Mix, 2013: The Year's Top 50 for Achievement In Business". Forbes. 27 February 2013. Retrieved 27 January 2014.
- ↑ "BS Banker of the Year is Shikha Sharma". Retrieved 2016-02-09.
- ↑ "AIMA - JRD TATA Corporate Leadership Award 2014". www.aima.in. Archived from the original on 2018-12-25. Retrieved 2016-02-09.
- ↑ "Business Today listing of India's Best CEOs in 2013". www.businesstoday.in. Retrieved 2016-02-09.
- ↑ "MAGNA AWARDS 2012". Business World. 8 January 2013. Archived from the original on 2014-02-04. Retrieved 27 January 2014.
- ↑ "Shikha Sharma" (PDF). NASSCOM. 2012. Archived from the original (PDF) on 2017-03-29. Retrieved 27 January 2014.
- ↑ "Shikha Sharma" (PDF). NASSCOM. 2012. Archived from the original (PDF) on 2017-03-29. Retrieved 27 January 2014.
- ↑ "Shikha Sharma" (PDF). NASSCOM. 2012. Archived from the original (PDF) on 2017-03-29. Retrieved 27 January 2014.
പുറം കണ്ണികൾ
തിരുത്തുക- Board of Directors:Shikha Sharma, MD & CEO Axis Bank
- Quintessential Risk-Taker
- Stuff Of Folklore Archived 2015-06-02 at the Wayback Machine.
- Shikha Sharma gets a salary hike
- Shikha Sharma
- Shikha Sharma Forbes
- Bankable star - Shikha Sharma
- I want to make Axis Bank India’s JPMorgan: Shikha Sharma Archived 2016-03-05 at the Wayback Machine.
- Eight Indians among Forbes Asia's 50 top businesswomen
- We ensure that we are prepared for potential adverse scenarios: Shikha Sharma
- It is already better today than what it was six months back: Shikha Sharma
- In Conversation with Shikha Sharma On Global Vs Domestic Crises
- Lunch with BS: Shikha Sharma
- Philanthropy Awards 2014 Archived 2016-03-03 at the Wayback Machine.
- Fixing The Big Picture: Axis Bank Foundation[പ്രവർത്തിക്കാത്ത കണ്ണി]
- India's best CEOs 2015: Axis Bank under Shikha Sharma yielded remarkable results