ഹിജാസ്
സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഒരു പ്രദേശമാണ് ഹിജാസ് (അറബി: الحجاز al-Ḥiǧāz, literally "the barrier"). അറേബ്യൻ ഉപ ഭൂഖണ്ഡത്തിൽ ചെങ്കടലിനു കിഴക്ക് സമാന്തരമായാണ് ഈ മേഖല സ്ഥിതി ചെയ്യുന്നത്.[1] ഇസ്‌ലാമിക വിശുദ്ധ നഗരങ്ങളായ മക്ക, മദീന സൗദി അറേബ്യയിലെ മറ്റ് പ്രധാന നഗരങ്ങളായ ജിദ്ദ, തബൂക്ക് തുടങ്ങിയ സ്ഥിതി ചെയ്യുന്നത് ഹിജാസ് മേഖലയിലാണ്.
Hejaz ٱلْحِجَاز Al-Ḥijāz | |
---|---|
Above: Islam's holiest shrine, Al-Masjid Al-Ḥarām (The Sacred Mosque), which surrounds the Ka'bah (middle), in Mecca, land of Muhammad's birth and ancestry, and an annual point of pilgrimage for millions of Muslims, 2010
| |
Regions | Al-Bahah, Mecca, Medina and Tabuk |
അവലംബം
തിരുത്തുക- ↑ Merriam-Webster's Geographical Dictionary. 2001. p. 479. ISBN 0 87779 546 0. Retrieved 17 March 2013.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)