സൗദി അറേബ്യയുടെ മധ്യഭാഗത്ത് തലസ്ഥാന നഗരമായ റിയാദിൽ നിന്നും എഴുപതു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന നഗരമാണ് അൽ ഖർജ്‌. റിയാദ് പ്രവിശ്യയുടെ ഭാഗമാണിത്. 2010ലെ കണക്കെടുപ്പ് പ്രകാരം അൽ ഖർജിലെ ജനസംഖ്യ 234,607 ആണ്[1].

അൽ ഖർജ്‌

الخرج
ഖർജിലെ കിംഗ് അബ്ദുൾ അസീസ് ഖർജ് കൊട്ടാരം
ഖർജിലെ കിംഗ് അബ്ദുൾ അസീസ് ഖർജ് കൊട്ടാരം
അൽ ഖർജ്‌ is located in Saudi Arabia
അൽ ഖർജ്‌
അൽ ഖർജ്‌
Location in the Kingdom of Saudi Arabia
Coordinates: 24°08′54.0″N 47°18′18.0″E / 24.148333°N 47.305000°E / 24.148333; 47.305000
Country സൗദി അറേബ്യ
പ്രവിശ്യറിയാദ് മേഖല
ഭരണസമ്പ്രദായം
 • Acting GovernorMusaad bin Abdullah bin Saad Almadhi
വിസ്തീർണ്ണം
 • ആകെ19,790 ച.കി.മീ.(6,740 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ3,76,325
 • ജനസാന്ദ്രത19/ച.കി.മീ.(56/ച മൈ)
സമയമേഖലUTC+3
 • Summer (DST)UTC+3
"https://ml.wikipedia.org/w/index.php?title=അൽ_ഖർജ്‌&oldid=3983431" എന്ന താളിൽനിന്ന് ശേഖരിച്ചത്