അർജുൻ മുണ്ഡ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

അർജുൻ മുണ്ഡ (ജനനം:5 ജനുവരി 1968) ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവാണ്. മുൻ എം.പി, മുൻ ഝാർഖണ്ഡ്‌ മുഖ്യമന്ത്രി എന്നീ നിലകളിലും പ്രശസ്തൻ.[1] 2011 ഫെബ്രുവരി 26-ന് പതിനഞ്ചാം ലോക്‌സഭയിൽ നിന്ന് രാജി വെച്ചു.[2] 2013 ജനുവരി 8-ന് ഝാർഖണ്ഡ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും രാജിവെച്ചു.[3]

അർജുൻ മുണ്ഡ
അർജുൻ മുണ്ഡ.

അവലംബംതിരുത്തുക

  1. "അർജുൻ മുണ്ഡ".
  2. Munda, Arjun. "Date of Resignation, from Lok Sabha". Lok Sabha Secretariat. മൂലതാളിൽ നിന്നും 2013-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 March 2011.
  3. മാതൃഭൂമി ദിനപത്രം-ജനുവരി 9
മുൻഗാമി ഝാർഖണ്ഡ് മുഖ്യമന്ത്രി
18 മാർച്ച് 2003 – 2 മാർച്ച് 2005
പിൻഗാമി
മുൻഗാമി ഝാർഖണ്ഡ് മുഖ്യമന്ത്രി
12 മാർച്ച് 2005 – 8 സെപ്തംബർ 2006
പിൻഗാമി
മുൻഗാമി
രാഷ്ട്രപതി ഭരണം
(1 ജൂൺ 2010 - 10 സെപ്തംബർ 2010)
ഝാർഖണ്ഡ് മുഖ്യമന്ത്രി
11 സെപ്തംബർ 2010– 8 ജനുവരി 2013
പിൻഗാമി
രാഷ്ട്രപതി ഭരണം
"https://ml.wikipedia.org/w/index.php?title=അർജുൻ_മുണ്ഡ&oldid=3624002" എന്ന താളിൽനിന്ന് ശേഖരിച്ചത്