അർജന്റീനയിലെ ലോകപൈതൃകകേന്ദ്രങ്ങൾ

1978 ആഗസ്റ്റ് 23-നാണ് അർജന്റീന ലോകപൈതൃക കണ്വെൻഷൻ അംഗീകരിച്ചത്.[1] 2014—ലെ കണക്കുപ്രകാരം, അർജന്റീനയിലെ 9 പ്രദേശങ്ങൾ ലോകപൈതൃക പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്. ഇതി 5എണ്ണം സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും, 4 എണ്ണം പാരിസ്ഥിതിക കേന്ദ്രങ്ങളുമാണ്.[1] കൂടാതെ 6 പ്രദേശങ്ങൾ ഇപ്പോസ് സാധ്യതാപട്ടികയിലും ഉണ്ട്.[1]

ലോകപൈതൃകകേന്ദ്രങ്ങൾ

തിരുത്തുക

ഓരോ പൈതൃകകേന്ദ്രത്തെകുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സാധ്യതാപട്ടികയിലെ പ്രദേശങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിട്ടില്ല

പേര്: ലോകപൈതൃക കമിറ്റിയിൽ നിശ്ചയിച്ച പ്രകാരം

സ്ഥാനം: പൈതൃകകേന്ദ്രം സ്ഥിതിചെയ്യുന്ന നഗരം/പ്രദേശം, പ്രവിശ്യ

കാലഘട്ടം: പൈതൃകകേന്ദ്രം നിർമ്മിക്കപ്പെട്ട കാലഘട്ടം, പാരിസ്ഥിതിക പൈതൃകകേന്ദ്രങ്ങൾക്ക് നിർമ്മാണകാലഘട്ടം ബാധകമല്ല.

യുനെസ്കോ വിവരങ്ങൾ: പൈതൃകകേന്ദ്രത്തിന്റെ റെഫറൻസ് സംഖ്യയും; പട്ടികയിൽ ഉൾപ്പെടുത്തിയ വർഷവും; പട്ടികയിൽ ഉൾപ്പെടുത്തിയ മാനദണ്ഡവും.

പേര് ചിത്രം പ്രദേശം യുനെസ്കോ

വിവരം

ലോസ് ഗ്ലേഷ്യേർസ് നാഷണൽ പാർക്ക്   സാന്റാ ക്രൂസ് 145; 1981; (vii)(viii)
ജെസൂയിത് മിഷൻസ് ഒഫ് ദ് ഗ്വരാനിസ്: സാൻ ഇഗ്നാസിയൊ മിനി, സാന്റ അന, ന്യുഎസ്ത സെനൊരാ ദെ ലൊറേത്തൊ ആൻസ് സാന്റ മറിയ മെയോർ   മിഷൺസ് 275; 1983; (iv)
ഇഗ്വാസു നാഷണൽ പാർക്ക്   മിസൺസ് 303; 1984; (vii)(x)
ക്യൂവ ദെ ല മാനോ, റിയോ പിന്തൂരാസ്   സാന്റാ ക്രൂസ് 936; 1999; (iii)
പെനിസുല വാൽദെ   ചുബൂത് 937; 1999; (x)
ഇസ്ചിഗ്വാലസ്തൊ / തലമ്പായ നാഷണൽ പാർക്സ്   966; 2000; (viii)
Jesuit Block and Estancias of Córdoba   കോർഡോബ 995; 2000; (ii)(iv)
ക്വെബ്രാഡ ഡി ഹുമാഹ്വാക്ക   ജുജുയ് 1116; 2003; (ii)(iv)(v)
Qhapaq Ñan, Andean Road System   1459; 2014; (ii)(iii)(iv)(vi)
The Architectural Work of Le Corbusier, an Outstanding Contribution to the Modern Movement   ബ്യൂണസ് അയേഴ്സ് 1321-011; 2016; (i)(ii)(vi)

ഭൂപടത്തിൽ

തിരുത്തുക
അർജന്റീനയിലെ ലോകപ്പൈതൃകകേന്ദ്രങ്ങളുടെ സ്ഥാനം.
:  സാംസ്കാരിക വിഭാഗം, മാനദണ്ഡം (i) മുതൽ (vi) വരെ
:  പാരിസ്ഥിതിക, മാനദണ്ഡം (vii) മുതൽ (x)  വരെ
 :  Intangible Cultural category
  1. 1.0 1.1 1.2 "Argentina". Paris: UNESCO – United Nations Educational, Scientific and Cultural Organization. 2014.
  • Argentina at UNESCO World Heritage Convention