ഇഗ്വാസു ദേശീയോദ്യാനം
അർജന്റീനയിലെ ഒരു ദേശീയോദ്യാനമാണ് ഇഗ്വാസു ദേശീയോദ്യാനം ( Iguazú National Park) (സ്പാനിഷ്: Parque Nacional Iguazú ). 672 ചതുരശ്ര കിലോമീറ്ററാണ് (259 sq mi) ഇതിന്റെ വിസ്തീർണ്ണം.
ഇഗ്വാസു ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Misiones Province, Argentina |
Coordinates | 25°37′S 54°20′W / 25.617°S 54.333°W |
Area | 672 കി.m2 (259 ച മൈ) |
Established | 1934 |
Governing body | Administración de Parques Nacionales |
Type | Natural |
Criteria | vii, x |
Designated | 1984 (8th session) |
Reference no. | 303 |
State Party | Argentina |
Region | Latin America and the Caribbean |
ചരിത്രം
തിരുത്തുകഎഡൊലോഡൻസ് സംസ്കാരത്തിലുള്ള വേട്ടക്കാരാലും സഞ്ചയരാലും 10,000 വർഷം മുൻപ് തന്നെ ഈ പ്രദേശത്ത് ആൾപ്പാർപ്പുണ്ടായിരുന്നു. അവർ ഏതാണ്ട് കോമൺ ഇറ 1,000 ൽ ദക്ഷിണ അമേരിക്കയിലെ തദ്ദേശീയ ജനതായ ഗ്വാറാനി ജനതയാൽ ആ പ്രദേശത്തു നിന്നും മാറ്റപ്പെട്ടു. ഗ്വാറാനി ജനത അവിടെ പുതിയ കാർഷിക വിദ്യകൾ കൊണ്ടുവന്നിരുന്നു. അർജൻറീനയിലെ വനത്താൽ ചുറ്റപ്പെട്ട ഇഗ്വാസു വെള്ളച്ചാട്ടത്തിന്റെ സംരക്ഷണത്തിനായി 1934 ലാണ് ഈ പാർക്ക് രൂപകൽപ്പന ചെയ്തത്. ഈ സംരക്ഷിതമേഖലയിൽ നിയമ നിർമ്മാണത്തിലൂടെ ഒരു അന്തർദേശീയ വിമാനത്താവളത്തിന്റെ നിർമ്മാണവും മൂന്ന് ടൂറിസ്റ്റ് ഹോട്ടലുകൾ നടത്തുന്നതിനും അനുവദിക്കുന്നുണ്ട്. 1939ൽ അന്നത്തെ ബ്രസീലിയൻ പ്രസിഡന്റായിരുന്ന ഷെത്തൂളിയോ വാർഗസാണ് ഒരു പ്രത്യേക നിയമ നിർമ്മാണത്തിലൂടെ ഇഗ്വാസു ദേശീയോദ്യാനത്തിന് തുടക്കം കുറിച്ചത്. 1986ൽ യുനെസ്‌കോ ഇഗ്വാസു വെള്ളച്ചാട്ടവും സമീപ പ്രദേശങ്ങളും ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
1970 ഒക്ടോബർ 7 ലെ 18.801 ലെ നിയമപ്രകാരം ഇഗ്വാസ് നാഷണൽ റിസർവ് ഇഗ്വാസ് നാഷണൽ പാർക്കിന്റെ പടിഞ്ഞാറൻ ഭാഗമാക്കിയിട്ടുണ്ട്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ദേശീയ ഉദ്യാനം അടിസ്ഥാന സൗകര്യങ്ങളോടുകൂടി മനുഷ്യ പ്രവർത്തനങ്ങളെയും അനുവദിച്ചുകൊണ്ട് പ്രകൃതിയെ മാറ്റങ്ങളില്ലാതെ സംരക്ഷിക്കുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ചിത്രശാല
തിരുത്തുക-
View of waterfall
-
View of waterfall
-
View of waterfall
-
Distant view of waterfall
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official web site
- Administración de Parques Nacionales Archived 2005-08-18 at the Wayback Machine. - National Parks Administration of Argentina (in Spanish and English)
- World Heritage Site Archived 2012-12-04 at Archive.is