പിൻതൂരാസ് നദി
(Río Pinturas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർജന്റ്റീനയിലെ പാറ്റഗോണിയയിലൂടെ ഒഴുകുന്ന ഒരു നദിയാണ് പിൻതൂരാസ് നദി അഥവ റിയൊ പിൻതൂരാസ് (ഇംഗ്ലീഷ്: Pinturas River). ക്യൂവ ദെ ലാ മനോ എന്ന ചരിത്രകേന്ദ്രം സ്ഥിതിചെയ്യുന്നത് ഈ നദിയുടെ സമീപത്താണ് പിൻതൂരാസ ഗിരികന്ദരത്തിലൂടെയാണ് ഈ നദി ഒഴുകുന്നത്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | അർജന്റീന |
മാനദണ്ഡം | iii |
അവലംബം | 936 |
നിർദ്ദേശാങ്കം | 46°34′59″S 70°18′00″W / 46.583°S 70.3°W |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |