അസൗമ അദ്ജികെ

ഒരു ടോഗോലീസ് ചലച്ചിത്ര നിർമ്മാതാവ്

ഒരു ടോഗോലീസ് ചലച്ചിത്ര നിർമ്മാതാവാണ് സന്നി അസ്സൗമ അദ്ജികെ.[1][2] സമ്മാനാർഹമായ ഷോർട്ട് ഫിലിമായ ലെ ഡിലെമ്മെ ഡി ഈയയുടെ സംവിധായിക എന്ന നിലയിൽ അവർ ശ്രദ്ധേയയാണ്.[3][4]

Assouma Adjiké
ജനനം
Sanni Assouma Adjiké
ദേശീയതTogolese
തൊഴിൽDirector, screenwriter
സജീവ കാലം1990–present

1995-ൽ, അസ്സൗമ അഡ്ജികെ രണ്ട് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു: L'Eau sacree, Femmes Moba.[5]

2002-ൽ അവർ തന്റെ ഹ്രസ്വചിത്രം ലെ ഡിലെമ്മെ ഡി ഇയ നിർമ്മിച്ചു. യുനെസ്‌കോ നിർമ്മിച്ച ഈ ചിത്രം രണ്ട് പ്രത്യേക ജൂറി പുരസ്‌കാരങ്ങൾ നേടി: യൂണിയൻ ഇക്കണോമിക് എറ്റ് മൊണെറ്റയർ ഔസ്റ്റ് ആഫ്രിക്കൻ (UEMOA), പ്ലാൻ ഇന്റർനാഷണൽ ഓഫ് പാനാഫ്രിക്കൻ ഫിലിം ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിൽ (ഫെസ്പാകോ) . 2003 മെയ് മാസത്തിൽ, ഇന്റർനാഷണൽ പബ്ലിക് സർവീസ് ടെലിവിഷൻ കോൺഫറൻസിൽ (INPUT) ചിത്രം പ്രദർശിപ്പിക്കാനായി തിരഞ്ഞെടുത്തു.[6]

  1. "Adjikè Assouma". SPLA. Retrieved 17 October 2020.
  2. "Sanni Adjiké: Togo". Afri Cultures. Retrieved 17 October 2020.
  3. "Assouma Adjiké". Filmweb Sp. z o. o. Sp. k. Retrieved 17 October 2020.
  4. "List of African Filmmakers". AFWC. Retrieved 17 October 2020.
  5. Pallister, Janis L. (1997). French-speaking Women Film Directors: A Guide; By Janis L. Pallister. ISBN 9780838637364. Retrieved 17 October 2020.
  6. "UNESCO Produced Film "The Dilemma of Eya" Receives Awards". UNESCO. Retrieved 17 October 2020.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അസൗമ_അദ്ജികെ&oldid=3693062" എന്ന താളിൽനിന്ന് ശേഖരിച്ചത്