വടക്കുകിഴക്കൻ ആഫ്രിക്ക, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന സിക്ലിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജീനസ് ആണ് അസ്റ്ററ്റോതിലാപിയ. ഈ ജനുസ്സിലും ഹാപ്ലോക്രോമിസിലുമായി സിക്ലിഡുകളുടെ നിരവധി സ്പീഷീസുകളെ മാറ്റി സ്ഥാപിച്ചിരുന്നു. സമീപ വർഷങ്ങളിൽ ചില അഭിപ്രായസമന്വയങ്ങൾ ഉണ്ടായെങ്കിലും അവയുടെ ജീനസുകളുടെ പരസ്പര വിനിമയം ഇപ്പോഴും തുടരുന്നു.[1] .

അസ്റ്ററ്റോതിലാപിയ
Astatotilapia stappersii
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cichliformes
Family: Cichlidae
Tribe: Haplochromini
Genus: Astatotilapia
Pellegrin, 1904
Type species
Sparus desfontainii
Lacépède, 1802

സ്പീഷീസ്

തിരുത്തുക

There are currently 10 recognized species in this genus:[1]

There are a few possibly undescribed species in the genus,[3] such as:

Names brought to synonymy
  1. 1.0 1.1 Froese, Rainer and Pauly, Daniel, eds. (2017). Species of Astatotilapia in FishBase. April 2017 version.
  2. 2.0 2.1 Trape, S. (2016): A new cichlid fish in the Sahara: The Ounianga Serir lakes (Chad), a biodiversity hotspot in the desert. Comptes Rendus Biologies, 339 (11–12): 529–536.
  3. Genner; Ngatunga; Mzighani; Smith; and Turner (2015). Geographical ancestry of Lake Malawi’s cichlid fish diversity. Biol. Lett. 11: 2015023. doi:10.1098/rsbl.2015.0232
"https://ml.wikipedia.org/w/index.php?title=അസ്റ്ററ്റോതിലാപിയ&oldid=3313843" എന്ന താളിൽനിന്ന് ശേഖരിച്ചത്