നിലമ്പരണ്ട

(അസ്ഥിസംഹാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിലംപറ്റി വളരുന്ന ഒരിനം വള്ളിച്ചെടിയാണ് നിലമ്പരണ്ട (ശാസ്ത്രീയനാമം: Desmodium triflorum). ടിക് ട്രെഫൊയിൽ, ടിക് ക്ലോവർ (Tick Clover, Tick Trefoil) എന്നീ ആംഗലേയനാമങ്ങളുള്ള നിലമ്പരണ്ട, മിതശീതോഷ്ണമേഖലകളിലും, ഉഷ്ണമേഖലയിലും കാണുന്നു[1]. പ്രതാനങ്ങളുടെ സഹായത്തോടുകൂടി താങ്ങുകളുണ്ടെങ്കിൽ അതിന്മേൽ പടർന്നുകയറുന്നതും, അല്ലെങ്കിൽ ഭൂമിയിൽ തന്നെ നീണ്ടു ചുറ്റിപ്പിണഞ്ഞു വളരുന്ന ദുർബല സസ്യമാണ് നിലമ്പരണ്ട.[2] തണ്ടിന്റെ ഇരുവശത്തുമായി ഒന്നിടവിട്ടു ക്രമീകരിച്ചിരിക്കുന്ന കൂട്ടിലകളുള്ള ഇവയുടെ പൂക്കൾക്ക് ഇളം ചുവപ്പ് മുതൽ വെള്ള നിറം വരെ കാണാം. കായ്കൾക്ക് കട്ടിയുള്ള പുറംതോടും, അതിനുള്ളിൽ മണൽഘടികാരത്തിന്റെ ആകൃതിയിലുള്ള അറയുമുണ്ട്.

നിലമ്പരണ്ട
Inflorescence in Kerala
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. triflorum
Binomial name
Grona triflorum
(L.) H.Ohashi & K.Ohashi
Synonyms
  • Aeschynomene triflora Poir.
  • Desmodium albiflorum Cordem.
  • Desmodium bullamense G.Don
  • Desmodium caespitosum Bojer
  • Desmodium granulatum Walp.
  • Desmodium stipulaceum Burm.f.
  • Desmodium stipulaceum (Burm.f.) Hassk.
  • Desmodium triflorum var. adpressum Ohwi
  • Desmodium triflorum var. minimus Stehle
  • Desmodium triflorum var. minus Wight & Arn.
  • Desmodium triflorum var. pygmaeum Hoehne
  • Desmodium triflorum var. triflorum
  • Desmodium triflorum var. villosum Wight & Arn.
  • Hedysarum granulatum Schum. & Thonn.
  • Hedysarum granulatum Schum.
  • Hedysarum stipulaceum Burm.f.
  • Hedysarum triflorum L.
  • Hippocrepis humilis Blanco
  • Meibomia triflora (L.) Kuntze
  • Meibomia triflora f. coerulescens Kuntze
  • Meibomia triflora f. flavescens Kuntze
  • Meibomia triflora var. glabrescens Kuntze
  • Meibomia triflora var. pilosa Kuntze
  • Meibomia triflora f. purpurea Kuntze
  • Meibomia triflora f. violacea Kuntze
  • Meibomia triflora f. virescens Kuntze
  • Nicolsonia reptans Meissner
  • Nicolsonia reptans Hook.f. & Benth.
  • Nicolsonia reptans Meisn.
  • Nicolsonia triflora Griseb.
  • Pleurolobus triflorus J.St.-Hil.
  • Pleurolobus triflorus (L.) J. St. Hil.
  • Sagotia triflora (L.) Duchass. & Walp.

മറ്റു പേരുകൾ

തിരുത്തുക
  • അസ്ഥിസംഹാരി,
  • ത്രിപാദി (സംസ്കൃതം );
  • പിരണ്ട (തമിഴ്);
  • മണിഗുരവള്ളി (കന്നഡം);
  • ഹർശങ്കർ (ഉർദു);
  • ഹഡസംഘാരി,
  • നല്ലാർ (ഹിന്ദി);
  • കാണ്ഡവേല (മറാത്തി);
  • Tick Clover,
  • Tick Trefoil (ആംഗലേയം)

ഔഷധ ശാസ്ത്രം

തിരുത്തുക

നിലമ്പരണ്ടയിൽ നിന്ന് വേർതിരിച്ചെടുത്ത പോളിഫീനോളിക് മിശ്രണങ്ങൾക്ക് ശരീര കോശങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുവാനുള്ള ശേഷിയുണ്ട്.[3]

  1. zipcode zoo
  2. വി വി ബാലകൃഷ്ണൻ; ചെടികളും അവയുടെ ഔഷധഗുണങ്ങളും; ഡി സി ബുക്സ്; ISBN 81-713-0363-3
  3. http://www.worldscinet.com/ajcm/38/3802/S0192415X10007889.html[പ്രവർത്തിക്കാത്ത കണ്ണി] The American Journal of Chinese Medicine (AJCM) Volume: 38, Issue: 2(2010) pp. 329-342

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിലമ്പരണ്ട&oldid=3839793" എന്ന താളിൽനിന്ന് ശേഖരിച്ചത്