അസുരക്കിളിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേര് bay-backed shrike എന്നും ശാസ്ത്രീയ നാമം Lanius vittatus എന്നുമാണ്. ഈ പക്ഷി തെക്കേ ഏഷ്യയിലെ തദ്ദേശ വാസിയാണ്.

അസുരക്കിളി
L. vittatus at Ananthagiri Hills, in Rangareddy district of Andhra Pradesh, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. vittatus
Binomial name
Lanius vittatus

വിവരണം തിരുത്തുക

 
ഹരിയാനയിലെ ഗൂർഗോൺ ജില്ലയിലെ സുൽത്താൻപൂർ ദേശീയ ഉദ്യാനത്തിൽ

17 സെ.മീ. നീളമുണ്ട്. കരിംചുവപ്പൂകലർന്ന തവിട്ടു നിറമാണ് മുകൾഭാഗത്തിന്. അടിവശം വെള്ളയാണ്. വാലിന് കറുപ്പു നിറമാണ്. [6]കണ്ണിനു ചുറ്റും കറുത്ത മുഖംമൂടിയുണ്ട്. കലും കൊക്കും കടുത്ത ചാരനിറമാണ്..[6] പിടയും പൂവനും കാഴ്ചയ്ക്ക് ഒരു പോലെയാണ്.[6]

ഭക്ഷണം തിരുത്തുക

കുറ്റിക്കാടുകളിലാണ് ഇര തേടുന്നത്. പല്ലികൾ. വലിയ പ്രാണികൾ, ചെറിയ പക്ഷികൾ എന്നിവയാണ് ഭക്ഷണം. .[6]

പ്രജനനം തിരുത്തുക

അഫ്ഘാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. 3-5 മുട്ടകളിടും.[7]

അവലംബം തിരുത്തുക

  1. "Lanius vittatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 503. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. 6.0 6.1 6.2 6.3 Grimmett, Inskipp and Inskipp (1999). Birds of India. ISBN 0-691-04910-6.
  7. Compilers: Stuart Butchart, Jonathan Ekstrom (2008). "Bay-backed Shrike - BirdLife Species Factsheet". Evaluators: Jeremy Bird, Stuart Butchart BirdLife International . Retrieved June 2, 2009.{{cite web}}: CS1 maint: extra punctuation (link)[പ്രവർത്തിക്കാത്ത കണ്ണി]

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=അസുരക്കിളി&oldid=3795067" എന്ന താളിൽനിന്ന് ശേഖരിച്ചത്