അസുരക്കാടനെ[1] [2][3][4] ഇംഗ്ലീഷിൽ Large Woodshrike എന്നു പറയുന്നു. ശാസ്ത്രീയ നാമം Tephrodornis gularis എന്നാണ്. T. virgatus എന്നും ഉപയോഗിച്ചു കാണുന്നുണ്ട്.[5]) is a species in the helmetshrike family Prionopidae.

അസുരക്കാടൻ
at Jayanti in Buxa Tiger Reserve in Jalpaiguri district of West Bengal, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. gularis
Binomial name
Tephrodornis gularis
(Raffles, 1822)
Synonyms

Tephrodornis virgatus (Temminck, 1824)

ഇവയെ ബംഗ്ലാദേശ്, ബ്രുണൈ, കമ്പോഡിയ, ചൈന, ഭാരതം, ഇന്തോനേഷ്യ, ലാവോസ്, മലയേഷ്യ, മ്യാൻമാർ, നേപ്പാൾ, സിംഗപ്പൂർ, തായ്ലന്റ്, വിയറ്റ്നാം എന്നിവിടങ്ങളിൽ കാണുന്നു. താഴ്ന്ന പ്രദേശങ്ങളിലെ ഈർപ്പമുള്ള കാടുകളിൽ കാണുന്നു.

അവലംബം തിരുത്തുക

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 503. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  5. Dickinson, E.C.; Dekker, R.W.R.J. (2002). "Systematic notes on Asian birds 22: A preliminary review of the Campephagidae". Zoologische Verhandelingen Leiden. 340: 7–30.
"https://ml.wikipedia.org/w/index.php?title=അസുരക്കാടൻ&oldid=2607918" എന്ന താളിൽനിന്ന് ശേഖരിച്ചത്