പി.എച്ച്. മൂല്യം മാറ്റുന്നതിനോ നിലനിർത്തുന്നതിനോ ഉപയോഗിക്കുന്ന ഭക്ഷ്യ അഡിറ്റീവുകളാണ് അസിഡിറ്റി റെഗുലേറ്ററുകൾ. അവ ഓർഗാനിക് അമ്ലം മിനറൽ ആസിഡ്, ക്ഷാരം, ബഫറിംഗ് ഏജന്റുകൾ എന്നിവയിലേതുമാകാം. സാധാരണ ഏജന്റുകളിൽ ഇനിപ്പറയുന്ന ആസിഡുകളും അവയുടെ സോഡിയം ലവണങ്ങളും ഉൾപ്പെടുന്നു : സോർബിക് ആസിഡ്, അസറ്റിക് ആസിഡ്, ബെൻസോയിക് ആസിഡ്, പ്രൊപ്പിയോണിക് ആസിഡ് . [1]

അൺഹൈഡ്രസ് സിട്രിക് ആസിഡ്

സോഡിയം അഡിപേറ്റ്, പൊട്ടാസ്യം അഡിപേറ്റ് എന്നിവ അസിഡിറ്റി റെഗുലേറ്ററുകളായി ഉപയോഗിക്കുന്നു.

അസിഡിറ്റി റെഗുലേറ്ററുകൾ ആസിഡുലന്റുകളിൽ നിന്ന് വ്യത്യസ്തമാണ്. [2]

ഇതും കാണുക

തിരുത്തുക

 

  1. Lück, Erich; Lipinski, Gert-Wolfhard von Rymon (2000), "Foods, 3. Food Additives", Ullmann's Encyclopedia of Industrial Chemistry (in ഇംഗ്ലീഷ്), John Wiley & Sons, Ltd, doi:10.1002/14356007.a11_561, ISBN 978-3-527-30673-2, retrieved 2021-12-11
  2. Erich Lück and Gert-Wolfhard von Rymon Lipinski "Foods, 3. Food Additives" in Ullmann's Encyclopedia of Industrial Chemistry, 2002, Wiley-VCH, Weinheim. doi:10.1002/14356007.a11_561
"https://ml.wikipedia.org/w/index.php?title=അസിഡിറ്റി_റെഗുലേറ്റർ&oldid=3697140" എന്ന താളിൽനിന്ന് ശേഖരിച്ചത്