അഡിപേറ്റ്
(Adipate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഡിപിക് ആസിഡിന്റെ ലവണങ്ങളും എസ്റ്ററുകളും ആണ് അഡിപേറ്റുകൾ. അഡിപിക് ആസിഡിന്റെ അയോണിക് (HO2C(CH2)4CO2−) ഡയാനോണിക് (−O2C(CH2)4CO2−) രൂപങ്ങളെയും അഡിപേറ്റ് എന്ന് വിളിക്കുന്നു.
ചില അഡിപേറ്റ് ലവണങ്ങൾ അസിഡിറ്റി റെഗുലേറ്ററായി ഉപയോഗിക്കുന്നു.[1] ഉദാ:
ചില അഡിപേറ്റ് എസ്റ്ററുകൾ പ്ലാസ്റ്റിസൈസറായി ഉപയോഗിക്കുന്നു. ഉദാ:
അവലംബം
തിരുത്തുക- ↑ Lück, Erich; Lipinski, Gert-Wolfhard von Rymon (2000), "Foods, 3. Food Additives", Ullmann's Encyclopedia of Industrial Chemistry (in ഇംഗ്ലീഷ്), John Wiley & Sons, Ltd, doi:10.1002/14356007.a11_561, ISBN 978-3-527-30673-2, retrieved 2021-12-11