അഷ്ടവൈദ്യകുടുംബങ്ങൾ
(അഷ്ടവൈദ്യന്മാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിൽ പണ്ടു മുതലേ വൈദ്യവൃത്തിയിൽ ഏർപ്പെട്ടിരുന്ന പ്രശസ്തമായ എട്ടു കുടുംബങ്ങളെയാണ് അഷ്ടവൈദ്യ കുടുംബങ്ങൾ എന്നു പറയുന്നത്.
കുടുംബങ്ങൾ
തിരുത്തുകകുട്ടഞ്ചേരി മൂസ്സ്
തിരുത്തുകതൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിയിലാണ് ഇവരുടെ ഗൃഹം
പുലാമന്തോൾ മൂസ്സ്
തിരുത്തുകപട്ടാമ്പിക്കടുത്ത് പുലാമന്തോളിലാണ് ഇവരുടെ ഗൃഹം
ചിരട്ടമൺ മൂസ്സ്
തിരുത്തുകകോട്ടയത്തിനടുത്താണ് ഒളശ്ശ ഗ്രാമത്തിലാണ് ഇവരുടെ ഗൃഹം..അങ്ങാടിപ്പുറം ഗ്രാമത്തിൽ നിന്ന് ചിരട്ടമൺ മൂസ്സതുമാർ ഒളശ്ശ ഗ്രാമത്തിലെത്തിയതിന്റെ ചരിത്രം ഐതിഹ്യമാലയിൽ വിവരിക്കുന്നു.