കേരളത്തിൽ പണ്ടു മുതലേ വൈദ്യവൃത്തിയിൽ ഏർപ്പെട്ടിരുന്ന പ്രശസ്തമായ എട്ടു കുടുംബങ്ങളെയാണ് അഷ്ടവൈദ്യ കുടുംബങ്ങൾ എന്നു പറയുന്നത്.

കുടുംബങ്ങൾ തിരുത്തുക

  1. കുട്ടഞ്ചേരി മൂസ്സ്
  2. പുലാമന്തോൾ മൂസ്സ്
  3. ചിരട്ടമൺ മൂസ്സ്
  4. വയസ്കരമൂസ്സ്
  5. ഇളയിടത്ത് തൈക്കാട്ട് മൂസ്സ്
  6. തൃശൂർ തൈക്കാട്ട് മൂസ്സ്
  7. വെള്ളോട്ടു മൂസ്സ്
  8. ആലത്തൂർ നമ്പി
  9. കാർത്തോട്

കുട്ടഞ്ചേരി മൂസ്സ് തിരുത്തുക

തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിയിലാണ്‌ ഇവരുടെ ഗൃഹം

പുലാമന്തോൾ മൂസ്സ് തിരുത്തുക

പട്ടാമ്പിക്കടുത്ത് പുലാമന്തോളിലാണ്‌ ഇവരുടെ ഗൃഹം

ചിരട്ടമൺ മൂസ്സ് തിരുത്തുക

കോട്ടയത്തിനടുത്താണ്‌ ഒളശ്ശ ഗ്രാമത്തിലാണ് ഇവരുടെ ഗൃഹം..അങ്ങാടിപ്പുറം ഗ്രാമത്തിൽ നിന്ന് ചിരട്ടമൺ മൂസ്സതുമാർ ഒളശ്ശ ഗ്രാമത്തിലെത്തിയതിന്റെ ചരിത്രം ഐതിഹ്യമാലയിൽ വിവരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=അഷ്ടവൈദ്യകുടുംബങ്ങൾ&oldid=2913964" എന്ന താളിൽനിന്ന് ശേഖരിച്ചത്