അവിടനല്ലൂർ

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം


അവിടനല്ലൂർ

അവിടനല്ലൂർ
11°29′N 75°49′E / 11.48°N 75.82°E / 11.48; 75.82
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ)
{{{ഭരണസ്ഥാനങ്ങൾ}}}
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,704
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673614
+91495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}


കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അവിടനല്ലൂർ. പ്രമുഖ കവിയായ എൻ.എൻ. കക്കാട് ജനിച്ചത് ഇവിടെയാണ്. കോഴിക്കോട്ട് നിന്ന് 32കിമി ദൂരമുണ്ട് ഇവിടേക്ക്.[1] കൂട്ടാലിട ആണ് അടുത്ത നഗരം(2.8 കിമി) . ചുണ്ടലി ശിവക്ഷേത്രം, അവിടനല്ലൂർ ലക്ഷ്മിനാരായണ ക്ഷേത്രം.അമ്പലപ്പറമ്പ് മഹാവിഷ്‌ണു ക്ഷേത്രം 'ജുമാമസ്ജിദ് എന്നിവ ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ. [2]

"https://ml.wikipedia.org/w/index.php?title=അവിടനല്ലൂർ&oldid=3334137" എന്ന താളിൽനിന്ന് ശേഖരിച്ചത്