അള്ളാൻ‌കിഴങ്ങ്

ചെടിയുടെ ഇനം

മറ്റു ചെടികളുടെ വേരുകളിൽ നിന്നും ഭക്ഷണം വലിച്ചെടുത്ത് വളരുന്ന ഒരു സസ്യമാണ് അള്ളാൻ‌കിഴങ്ങ്, (ശാസ്ത്രീയനാമം: Striga gesnerioides ). ഇതൊരു ഹെമിപാരസൈറ്റ് ചെടിയാണ് (മറ്റു സസ്യങ്ങളുടെ വേരിൽ നിന്ന് ഭക്ഷണം വലിച്ചെടുത്ത് പ്രകാശസംശ്ലേഷണം വഴി അതിനെ പാകപ്പെടുത്തൽ). ഇതിന്റെ വേരുകൾ മുള്ളൻപന്നിക്ക് പ്രിയങ്കരമാണ്. ചെങ്കൽപ്രദേശങ്ങളിൽ മഴക്കാലത്ത് വ്യാപകമായി ഈ ചെടിയെ കാണാം. ലെപിഡാഗാത്തിസ്, പോഗോസ്റ്റൊമൺ എന്നിവയിലെ സ്പീഷിസുകളുമായി സഹവസിച്ച് കഴിയുന്ന സസ്യമാണ് ഇത്.

അള്ളാൻ‌കിഴങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Orobanchaceae
Genus: Striga
Species:
S. gesnerioides
Binomial name
Striga gesnerioides
(Willd.) Vatke

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അള്ളാൻ‌കിഴങ്ങ്&oldid=3820782" എന്ന താളിൽനിന്ന് ശേഖരിച്ചത്