അലോയിസ് ഫ്രെഡറിക്ക് റോഗൻഹോഫർ
അലോയിസ് ഫ്രെഡറിക്ക് റോഗൻഹോഫർ - Alois Friedrich Rogenhofer (22 ഡിസംബർ 1831, വിയന്ന – 15 ജനുവരി 1897, വിയന്ന) ഒരു ഓസ്ട്രിയൻ പ്രാണിപഠനശാജ്ഞൻ ആയിരുന്നു. വിയന്നയിലെ നേച്ചർഹിസ്റ്റോറിക്സ് മ്യൂസിയത്തിന്റെ പരിപാലകനായിരുന്ന അദ്ദേഹം അവിടെയുള്ള ശലഭങ്ങളുടെ ആദ്യ സൂക്ഷിപ്പുകാരനായിരുന്നു. ശലഭങ്ങളും കടന്നലുകളുമായിരുന്നു അദ്ദേഹത്തിന്റെ പ്രീയ വിഷയങ്ങൾ.
കൃതികൾ
തിരുത്തുക- Cajetan Freiherr von Felder, Rudolf Felder എന്നിവരോടൊപ്പം: Reise Fregatte Novara. Lepidoptera.Three volumes (1865-1867).
അവലംബം
തിരുത്തുക- Anon. 1897 [Rogenhofer, A. F.]: Entomologist's Monthly Magazine (3) 33:108