അലയൻസ് ഓഫ് പാൻ അമേരിക്കൻ റൗണ്ട് ടേബിൾസ്
അലയൻസ് ഓഫ് പാൻ അമേരിക്കൻ റൗണ്ട് ടേബിൾസ് (അലിസാൻസ ഡി മെസാസ് റിഡോണ്ടാസ് പാനമേരിക്കാനാസ് എന്നും അറിയപ്പെടുന്നു, 1916), പശ്ചിമാർദ്ധഗോളത്തിലെ ജനതയ്ക്കിടയിൽ പരസ്പരബന്ധം സൃഷ്ടിക്കുന്നതിനും അമേരിക്കയ്ക്കുള്ളിലെ ഓരോ റിപ്പബ്ലിക്കിനെയും പ്രതിനിധീകരിക്കുന്നതിനുവേണ്ടിയും സ്ഥാപിതമായ ഒരു വനിതാ സംഘടനയാണ്. തുടക്കത്തിൽ ടെക്സസിൽ സ്ഥാപിതമായ ഒരു പ്രാദേശിക സംഘടനയായ ഇത് 1921 -ൽ ഒരു മാതൃസംഘടനയുടെ പിൻബലത്തോടെ സംസ്ഥാനവ്യാപകമായ ശാഖകളായി വ്യാപിച്ചു. 1944 -ൽ, വിപുലമായ അന്താരാഷ്ട്ര ബന്ധങ്ങളോടെ, വിവിധ ശാഖകളുടെ വ്യാപനത്തെ ഏകീകരിക്കാനായി ഈ അലയൻസ് രൂപീകരിക്കപ്പെട്ടു. കക്ഷിരഹിതവും വിഭാഗീയതയില്ലാത്തതുമായ ഈ സർക്കാർ ഇതര സംഘടന വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പരിപാടികൾ ഏർപ്പാട് ചെയ്യുന്നു.
ചരിത്രം
തിരുത്തുക1916 ഒക്ടോബർ 16 ന് ടെക്സസിലെ സാൻ അന്റോണിയോയിൽ ഫ്ലോറൻസ് ടെറി ഗ്രിസ്‌വോൾഡ് ആണ് പാൻ അമേരിക്കൻ റൗണ്ട് ടേബിൾ (PART) എന്ന സംഘടന സ്ഥാപിച്ചത്. മെക്സിക്കൻ വിപ്ലവ ഫലമായി അഭയാർഥികളായ സ്ത്രീകളോടും കുട്ടികളോടുമുള്ള ഗ്രിസ്‌വോൾഡിന്റെ ആശങ്ക, അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത അതൊടൊപ്പം അവരുടെ ജീവിതം നന്നായി മനസ്സിലാക്കുക എന്നിവയായിരുന്നു ഈ സംഘടന സ്ഥാപിക്കാനുള്ള പ്രചോദനം. അരാഷ്ട്രീയവും വിഭാഗീയത തൊട്ടുതീണ്ടാത്തതും ഒരു വാണിജ്യ ലക്ഷ്യം അല്ലെങ്കിൽ ഏതെങ്കിലും ദേശീയ സർക്കാരുമായി കൂട്ടുചേരാത്തതും, വ്യവസായികൾക്കും രാഷ്ട്രീയക്കാർക്കും അവരുടെ ഗൂഢോദ്ദേശ്യം കാരണമായി പരിപാലിക്കാൻ കഴിയാത്തതുമായ രാജ്യങ്ങൾക്കിടയിൽ പരസ്പരബന്ധം ഊട്ടിയുറപ്പിക്കാൻ ഇത്തരം ഒരു സംഘടന സഹായിക്കുമെന്ന് അവർ വിശ്വസിച്ചു. സ്ത്രീകൾക്ക് റൗണ്ട് ടേബിൾ സമത്വം എന്ന ആശയത്തിലൂന്നി അവരിൽ പരസ്പര ധാരണയും സഹകരണവും വളർത്തിയെടുക്കാൻ കഴിയുമെങ്കിൽ, അങ്ങനെ ചെയ്യുന്നതിനായി പുരുഷന്മാരെ സ്വാധീനിക്കാൻ അവർക്ക് കഴിയുമെന്ന് ഗ്രിസവോൾഡ് വിചാരിച്ചു. മെംഗർ ഹോട്ടലിലെ ഉദ്ഘാടന സമ്മേളനം വിളിച്ചവരിൽ ഗ്രിസ്‌വോൾഡിനെ കൂടാതെ ചാർട്ടർ അംഗങ്ങളായ മേരി ബർലെസൺ ബീ (മിസിസ്. കാർലോസ്); എല്ലാ ഡാൻസി ഡിബ്രെൽ (മിസിസ്. ജോസഫ് ബർട്ടൺ ഡിബ്രെൽ); അന്ന ഹെർട്സ്ബർഗ് (മിസിസ്. എലി ഹെർട്സ്ബർഗ്); ഒലിവിയ നോൾട്ടെ (മിസിസ്. വാൾട്ടർ നോൾട്ടെ); മേരി പാൻകോസ്റ്റ് (മിസിസ്. ആരോൺ സി. "എ. സി." പാൻകോസ്റ്റ്); തുടങ്ങിവരുമുണ്ടായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
സംഘടനയുടെ പ്രഥമ ഡയറക്ടറായി ഗ്രിസ്വോൾഡ് സേവനമനുഷ്ഠിക്കുകയും 1921 ൽ, രണ്ടാമത്തെ ശാഖ ലാറെഡോയിൽലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) തുറന്ന അതേ വർഷം തന്നെ യൂജീനിയ ഷസ്റ്റർ എൽ പാസോയിൽ മറ്റൊരു ശാഖ തുറന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1922 -ൽ ഓസ്റ്റിനിലെലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ശാഖയും സംസ്ഥാന സംഘടനയും സ്ഥാപിക്കപ്പെട്ടു. സംസ്ഥാന സംഘടന സ്ഥാപിച്ച ഗ്രിസ്വോൾഡ് വിവിധ ശാഖകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ആദ്യ സംസ്ഥാന ഡയറക്ടർ ആയിത്തീരുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1928 ൽ മെക്സിക്കോ സിറ്റിയിൽ സ്ഥാപിതമായ ആദ്യത്തെ ബ്രാഞ്ച് പിന്തുടർന്ന് മറ്റ് രാജ്യങ്ങളിലും റൗണ്ട് ടേബിളുകൾ സ്ഥാപിതമായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1936 ൽ ഏഞ്ചല അക്വാന ഡി ചാക്കോൺ കോസ്റ്റാറിക്കയിലെ സാൻ ജോസിൽ ആദ്യത്തെ ബ്രാഞ്ച് സ്ഥാപിക്കുകയും അടുത്ത വർഷം, കാതറിൻ എസ്. റോബിൻസൺ (മിസിസ്. സ്റ്റോൺ ജെ. റോബിൻസൺ) ഡാളസ് ശാഖ സ്ഥാപിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1940 കളുടെ തുടക്കത്തിൽ, എമ്മ ഗുട്ടിയെറസ് സുവാരസ് മെക്സിക്കൻ ശാഖയിൽ ചേർന്നു. അവർ പിന്നീട് ശാഖയുടെ ദേശീയ ഡയറക്ടറായി സേവനമനുഷ്ടിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1941 -ൽ ഗ്രിസ്‌വോൾഡിന്റെ മരണശേഷം, റോബിൻസൺ സ്റ്റേറ്റ് ഡയറക്ടറായി നിയമിതയാകുകയും, അമേരിക്കൻ ഐക്യനാടുകളിൽ കൂടുതൽ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ലാറ്റിൻ അമേരിക്കൻ യുവതികളെ അവരുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുമ്പോൾ മാതൃരാജ്യത്തിലേയ്ക്ക് തിരിച്ചു വരുന്നതിന് പ്രാപ്തരാക്കാൻ ഗ്രിസ്‌വോൾഡിന്റെ ബഹുമാനാർത്ഥം ഒരു സ്കോളർഷിപ്പ് നൽകണമെന്ന് ഒലിവിയ നോൾട്ടെ നിർദ്ദേശിക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1944 -ൽ അന്താരാഷ്ട്ര സംഘടനയായ അലയൻസ് ഓഫ് പാൻ അമേരിക്കൻ റൗണ്ട് ടേബിൾസ് (സ്പാനിഷ്: അലിസാൻസ ഡി മെസാസ് റെഡോണ്ടാസ് പാനമേരിക്കാനസ്) മെക്‌സിക്കോ സിറ്റിയിൽലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സ്ഥാപിതമാകുകയും റോബിൻസൺ ആദ്യത്തെ അന്താരാഷ്ട്ര ഡയറക്ടർ ജനറലായി നിയമിതയാകുകയും ചെയ്തു. 1946 ആയപ്പോഴേക്കും ഒരു ക്യൂബൻ ശാഖ രൂപീകരിക്കപ്പെടുകയും സംഘടനയുടെ അമ്പതാം വാർഷികത്തോടുകൂടി, കാനഡ, ഹെയ്തി, വെനിസ്വേല ഒഴികെയുള്ള അമേരിക്കയിലെ എല്ലാ രാജ്യങ്ങളിലും ശാഖകൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
അലയൻസിന്റെ ഡയരക്ടർ ജനറൽമാർ
തിരുത്തുകYears of Service | Image | Name | Countries | Notes/ Details |
---|---|---|---|---|
1944–1947ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | കാതറിൻ എസ്. റോബിൻസൺ | അമേരിക്കൻ ഐക്യനാടുകൾ | മെക്സിക്കോ സിറ്റിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1947–1951 | മിസിസ്. മൌറിസ് വി. ഹൂഗോ (മേരി ലൂയിസ്)[1] | മെക്സിക്കോ | 1947 ലെ ക്യൂബ കൺവെൻഷനിൽ ഹവാനയിൽവച്ച് തിരഞ്ഞെടുക്കപ്പെട്ടുലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1951–1953 | ഒളിമ്പിയ വരേല വൈ വരേല | പനാമ | 1951 ലെ ടെക്സസ് കൺവെൻഷനിൽ ഡാളസിൽവച്ച് തെരഞ്ഞെടുക്കപ്പെട്ടുലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1953–1955 | ഡിക്സീ ഇ. വാൽട്രിപ്പ് | അമേരിക്കൻ ഐക്യനാടുകൾ | മെക്സിക്കോ കൺവെൻഷനിൽ മോണ്ടെറിയിൽവച്ച് തെരഞ്ഞെടുക്കപ്പെട്ടു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1955–1958 | ഒല സി. ഹെൻഡ്രിക്സ് | അമേരിക്കൻ ഐക്യനാടുകൾ | ബ്രസീൽ കൺവെൻഷനിൽ പോർട്ടോ അലെഗ്രെയിൽവച്ച് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1958–1962 | ഒട്ടിലിയ ഡി ഒലിവെയ്റ ചാവെസ് | ബ്രസീൽ | 1958 ലെ ടെക്സസ് കൺവെൻഷനിലെ എൽ പാസോയിൽ തിരഞ്ഞെടുക്കപ്പെടുകയും 1960 ൽ ഗ്വാട്ടിമാല കൺവെൻഷനിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1962–1966 | എമ്മ ഗുട്ടിയെറസ് സുവാരസ് | മെക്സിക്കോ | 1962 ലെ മെക്സിക്കോ സിറ്റി കൺവെൻഷനിൽ തിരഞ്ഞെടുക്കപ്പെടുകയും 1964 ലെ പെറു കൺവെൻഷനിലെ ലിമയിൽനിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1966–1968 | മാഡെലിൻ ക്ലാർക്ക് നെൽസൺ | അമേരിക്കൻ ഐക്യനാടുകൾ | 1966 ലെ ടെക്സസ് കൺവൻഷനിൽ സാൻ അൻറോണിയോയിൽവച്ച് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1968–1972 | കാർമെൻ ഡി റികാൾഡെ | നിക്കരാഗ്വ | 1968 ലെ, നിക്കരാഗ്വ കൺവെൻഷനിൽ മനാഗുവയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുകയും 1970 ലെ മെക്സിക്കോ സിറ്റി കൺവെൻഷനിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1972–1976 | കാർമെൻ ലൂസ് കാലെറോ ഡി ബാരിയോന്യുവോ | പെറു | 1972 ലെ പനാമ കൺവെൻഷനിൽ പനാമ സിറ്റിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു, 1974 ലെ ന്യൂ മെക്സിക്കോ കൺവെൻഷനിൽ അൽബുക്കർക്വെയിൽനിന്ന് വീണ്ടും ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1976–1978 | മാക്സിൻ സി. ഗ്വേറ | അമേരിക്കൻ ഐക്യനാടുകൾ | 1976 ലെ പെറു കൺവൻഷനിൽ ലിമയിൽവച്ച് തെരഞ്ഞെടുക്കപ്പെട്ടു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1978–1982 | റൂത്ത് ഗാർഷ്യ ബാർണ ഡി ഡെൽ പ്യൂർട്ടോ | മെക്സിക്കോ | 1978 ലെ ടെക്സസ് കൺവെൻഷനിൽ ഫോർട്ട് വർത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടുകയും 1980 ലെ അകാപുൽകോ കൺവെൻഷനിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1982–1984 | എസ്പെറാൻസ ബെർമുഡെസ് ഡി മൊറാലെസ് | നിക്കരാഗ്വ | 1982 ലെ ടെക്സസ് കൺവെൻഷനിൽ എൽ പാസോയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1984–1986 | സാറാ ആർ. ഡി ഗാർഷ്യ ജറമില്ലോ | പെറു | 1984 ലെ ടെക്സസ് കൺവെൻഷനിൽ മക്അല്ലെനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1986–1988 | ഹെലെന ടോറെസ് മുഗ റിച്ചാർഡ്സ് | അമേരിക്കൻ ഐക്യനാടുകൾ | 1986 ലെ കാൻകൻ കൺവൻഷനിൽവച്ച് തെരഞ്ഞെടുക്കപ്പെട്ടു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1988–1990 | റെബേക്ക് ഒസുന വെസ്ട്രപ്പ് | മെക്സിക്കോ | 1988 ലെ ഗ്വാഡലാഞ്ചറ കൺവെൻഷനിൽവച്ച് തെരഞ്ഞെടുക്കപ്പെട്ടു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1990–1992 | മില ഡി കോക്വിസ് | പെറു | 1990 ലെ ബൊളീവിയ കൺവൻഷനിൽ സാന്താ ക്രൂസ് ഡി ലാ സിയേറയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1992–1994 | ഗ്ലോഡി എൻ സിംപ്സൺ | അമേരിക്കൻ ഐക്യനാടുകൾ | 1992ലെ ഡൊമിനിക്കൻ റിപ്പബ്ലിക് കൺവെൻഷനിൽ സാന്തോ ഡൊമിംഗോയിൽവച്ച് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1994–1996 | ഡെലിയ പെരെസ് ഡി പ്ലാറ്റ | മെക്സിക്കോ | 1994 ലെ ഫ്ലോറിഡ കൺവെൻഷനിൽ മയാമിയിൽവച്ച് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1996–1998 | ഉർസുല വില്ലെ | ബൊളീവിയ | 1996ലെ മെക്സിക്കോ കൺവെൻഷനിൽ പ്യൂബ്ലയിൽവച്ച് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
1998–2000 | കാർമൻ റോബിൻസൺ ഗ്വേറ | അമേരിക്കൻ ഐക്യനാടുകൾ | 1998ലെ പെറു കൺവെൻഷനിൽ ലിമയിൽവച്ച് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
2000–2002 | ലൂച്ചി ഡി എലിയാസ് | Dominican Republic | 2000ലെ പ്യൂർട്ടോ റിക്കോ കൺവെൻഷനിൽവച്ച് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
2002–2004 | ഫാബിയോള ഗാർഷ്യ ഡി സ്റ്റെഫാനോനി | മെക്സിക്കോ | 2002ലെ മെക്സിക്കോ കൺവെൻഷനിൽ മോണ്ടെറിയിൽവച്ച് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
2004–2006 | നോർമ റിയോസ് ഡി ഫ്ലോറെസ് | പെറു | 2004 ലെ അർജന്റീന കൺവെൻഷനിൽ കോർഡോബയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
2006–2008 | പെഗ്ഗി ലസാറ്റർ ക്ലാർക്ക് | അമേരിക്കൻ ഐക്യനാടുകൾ | 2006 ലെ ടെക്സസ് കൺവെൻഷനിൽ കോർപ്പസ് ക്രിസ്റ്റിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
2008–2010 | മാർത്ത ഒഫെലിയ മാർട്ടിനെസ് ഡി കാൽഡെറോൺ | മെക്സിക്കോ | 2008ലെ കോസ്റ്റാറിക്കാ കൺവെൻഷനിൽ സാൻ ജോസിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
2010–2012 | അന മരിയ അക്യൂന ഡി മാസെഡോ | അർജന്റീന | 2010ലെ മെക്സിക്കോ കൺവെൻഷനിൽ മെരിഡയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
2012–2014 | എൽസീ പെരെസ് | അമേരിക്കൻ ഐക്യനാടുകൾ | 2012 ലെ അർജൻറീന കൺവൻഷനിൽ ബ്യൂണസ് അയർസിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
2014–2016 | മരിയ ഇവാ മുനോസ് ഡി മൻസറാഗ | മെക്സിക്കോ | 2014 ലെ പെറു കൺവൻഷനിൽ ലിമയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) | |
2016– | ന്യൂറി ഗുട്ടിയെറസ് വിൽചെസ് | ചിലി | 2016 ലെ ടെക്സസ് കൺവൻഷനിൽ സാൻ അന്റോണിയോയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) |
അവലംബം
തിരുത്തുക- ↑ Carroll, H. K., ed. (1951). Anglo-American Directory of Mexico. Mexico City, Mexico: Talleres Tipográficos de "Excélsior". p. 105. OCLC 1481159.