സാൻ അന്റോണിയോ
അമേരിക്കൻ ഐക്യനാടുകളിലെ ഏഴാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും ടെക്സസിലെ രണ്ടാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് സാൻ അന്റോണിയോ (/[invalid input: 'icon']ˌsænænˈtoʊni.oʊ/) (വിശുദ്ധ അന്തോനീസ് എന്നതിന്റെ സ്പാനിഷ്). ടെക്സസ് ട്രൈയാങ്കിൾ പ്രദേശത്തുൾപ്പെട്ട നഗരത്തിൽ ഏതാണ്ട് 1.3ദശലക്ഷം ആളുകൾ വസിക്കുന്നതായി കണക്കാക്കപ്പെടുന്നു. [2] 2010ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം അമേരിക്കൻ ഐക്യനാടുകളിൽ 10 വർഷത്തിനിടെ ഏറ്റവും ജനപ്പെരുപ്പമേറിയ 10 നഗരങ്ങളിൽ പെട്ടതായിരുന്നു സാൻ അന്റോണിയോ. 2000 ലെ കണക്കെടുപ്പുപ്രകാരം 10 വർഷത്തിനിടെ ഏറ്റവും ജനപ്പെരുപ്പമേറിയ രണ്ടാമത്തെ നഗരവും.[3][4]
സാൻ അന്റോണിയോ | |||
---|---|---|---|
സിറ്റി ഓഫ് സാൻ അന്റോണിയോ | |||
| |||
Nickname(s): നദികളുടെ നഗരം, സാൻ അന്റോണേ, അലാമോ സിറ്റി, മിലിട്ടറി സിറ്റി USA, കൗണ്ട്ഡൗൺ സിറ്റി | |||
ടെക്സസിൽ ബെക്സാർ കൗണ്ടിയുടെ സ്ഥാനം | |||
കൗണ്ടി | അമേരിക്കൻ ഐക്യനാടുകൾ | ||
സംസ്ഥാനം | ടെക്സസ് | ||
കൗണ്ടി | ബെക്സാർ, മെദീന, കോമൽ | ||
Foundation | 1691 | ||
• സിറ്റി കൗൺസിൽ | മേയർ ജൂലിയൻ കാസ്ട്രോ[1] ഡിയെഗോ എം. ബെമൽ ഐവി ആർ. ടെയ്ലർ ജെന്നിഫർ വി. റാമോസ് റേ സൽഡാഞ്ഞ ഡേവിഡ് മെദീന, ജൂ. റേ ലോപെസ് ക്രിസ് മെദീന ഡബ്ല്യു. റീഡ് വില്യംസ് എലീസ ചാൻ കാൾട്ടൺ സൗൾസ് | ||
• സിറ്റി മാനേജർ | ഷെറിൽ സ്കള്ളി | ||
• നഗരം | 412.1 ച മൈ (1,067.3 ച.കി.മീ.) | ||
• ഭൂമി | 407.6 ച മൈ (1,055.7 ച.കി.മീ.) | ||
• ജലം | 4.5 ച മൈ (11.7 ച.കി.മീ.) | ||
ഉയരം | 650 അടി (198 മീ) | ||
(2010) | |||
• നഗരം | 1,327,407 (7th) | ||
• ജനസാന്ദ്രത | 3,400.9/ച മൈ (1,313.1/ച.കി.മീ.) | ||
• മെട്രോപ്രദേശം | 2,194,927 (24th) | ||
• Demonym | സാൻ അന്റോണിയൻ | ||
സമയമേഖല | UTC–6 (CST) | ||
• Summer (DST) | UTC–5 (CDT) | ||
ഏരിയ കോഡ് | 210(ഭൂരിഭാഗവും), 830(ചിലഭാഗങ്ങൾ) | ||
വെബ്സൈറ്റ് | www.sanantonio.gov |
അവലംബം
തിരുത്തുക- ↑ "GOVERNMENT Links on the San Antonio Community Portal". Sanantonio.gov. Retrieved 2010-06-30.
- ↑ Mildenberg, David (February 18, 2011). "Population growth in Texas eclipses national rate". The Washington Post.
- ↑ "Population Distribution and Change 2000 to 2010". 2010 United States Census. Retrieved June 1, 2012.
- ↑ "Incorporated Places of 100,000 or More Ranked by Numeric Population Change: 1990 to 2000". United States Census 2000. Retrieved June 1, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to San Antonio, Texas.