സോവിയറ്റ് അനിമേഷൻ രംഗത്തും ,കളർ ഛായഗ്രഹണത്തിലും സ്പെഷൽ ഇഫക്ട്സിലും പ്രത്യേക സംഭാവനകൾ നൽകിയ ചലച്ചിത്രകാരനായ അലക്സാണ്ടർ പുഷ്കോ(Aleksandr Ptushko), ഉക്രയിനിലെ ലുഗാൻസ്കിൽ 1900 ഏപ്രിൽ 19 നു ജനിച്ചു. (മ:– മാർച്ച് 6, 1973) . സോവിയറ്റ് വാൾട്ട് ഡിസ്നി എന്നു ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.[1].

അലക്സാണ്ടർ പുഷ്കോ
Ptushko.jpg
ജനനം(1900-04-19)ഏപ്രിൽ 19, 1900
മരണംമാർച്ച് 6, 1973(1973-03-06) (പ്രായം 72)
തൊഴിൽdirector, writer, animator, special effects artist

ചലച്ചിത്രജീവിതംതിരുത്തുക

മോസ്കോയിലെ മോസ് ഫിലിം സ്റ്റുഡിയോയിൽ ഹ്രസ്വചിത്രങ്ങൾക്ക് പാവകളെ നിർമ്മിച്ചുകൊടുത്തുകൊണ്ടാണ് അദ്ദേഹം തന്റെ കലാജീവിതം ആരംഭിയ്ക്കുന്നത്. ബ്രാറ്റ്ഷ്കിൻ എന്ന കഥാപാത്രമാണ് മാസ്റ്റർപീസ്. റഷ്യൻ മിഥോളജി,നാടോടിക്കഥകൾ എന്നിവ ചലച്ചിത്രങ്ങൾക്ക് അദ്ദേഹം ആധാരമാക്കുകയുണ്ടായി.

സംവിധാനം ചെയ്ത ചിത്രങ്ങൾതിരുത്തുക

ഹ്രസ്വചിത്രങ്ങൾതിരുത്തുക

പുറംകണ്ണികൾതിരുത്തുക

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Aleksandr Ptushko
  • Ruscico's Ptushko page Archived 2006-01-11 at the Wayback Machine. - includes small biography and links to purchase DVDs.
  • University of Pittsburgh 2002 Russian Film Symposium website Archived 2007-03-23 at the Wayback Machine. - includes medium length biography and links to essays on The New Gulliver, The Stone Flower, Sadko, and Viy.
  • Ptushko's grave
  • "അലക്സാണ്ടർ പുഷ്കോ". Find a Grave. ശേഖരിച്ചത് September 3, 2010.

അവലംബംതിരുത്തുക

  1. Tim Lucas, DVD commentary for Black Sunday (1960), Image Entertainment 2000
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_പുഷ്കോ&oldid=3801216" എന്ന താളിൽനിന്ന് ശേഖരിച്ചത്