സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ഇറാഖിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നഗരമാണ് അറാർ (അറബി: عرعر‎). സൗദി അറേബ്യയിലെ വടക്കൻ അതിർത്തി പ്രവിശ്യയുടെ ആസ്ഥാനമായ അറാറിൽ 2010-ലെ കണക്കെടുപ്പ് പ്രകാരം ജനസംഖ്യ 167,057 ആണ്[1].

അറാർ
രാജ്യം സൗദി അറേബ്യ
പ്രവിശ്യവടക്കൻ അതിർത്തി പ്രവിശ്യ
ജനസംഖ്യ
 (2010)
 • ആകെ1,67,057
സമയമേഖലUTC+3
 • Summer (DST)UTC+3
Area code(s)+966-
വെബ്സൈറ്റ്http://www.arar-mu.gov.sa/

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=അറാർ&oldid=1700892" എന്ന താളിൽനിന്ന് ശേഖരിച്ചത്