അറബ് മാഗ്രെബ് യൂണിയൻ
മഗ്രെബ് യൂണിയൻ: അറബി: اتحاد المغرب العربي (Ittiḥād al-Maghrib al-‘Arabī)
എന്നത് ഉത്തര ആഫ്രിക്കയിലെ മാഗ്രബിലെ അറബിരാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ ഐക്യം ഉദ്ദേശിച്ചുള്ള വാണിജ്യ കരാറാണ്. ഇതിലെ അംഗരാജ്യങ്ങൾ അൾജീരിയ, ലിബിയ, മൗറിട്ടാനിയ, മൊറോക്കൊ, ടുണീഷ്യ എന്നിവയാണ്.[1]
മൊറോക്കൊയും അൾജീരിയയും തമ്മിലുള്ള സാമ്പത്തിക രാഷ്ട്രീയ സാമ്പത്തിക ഐക്യക്കുറവ് കാരണം യൂണിയന് വിചാരിച്ച്ത്ര പുരോഗതി നേടാനായില്ല. 2008 ജൂലൈ 3നുശേഷം ഉന്നത തല യോഗം നടന്നിട്ടില്ല [2] യൂനിയന്റെ വിമർശകർ ഉത്സാഹത്തിലുമല്ല.[3][4][5]
തുടക്കം
തിരുത്തുകഅറബ് മാഗ്രെബ് യൂണിയൻ
| |
---|---|
Seat of Secretariat | റാബത്, മൊറോക്കൊ |
വലിയ നഗരം | Casablanca[6] |
ഔദ്യോഗിക ഭാഷ. | അറബിക് |
നിവാസികളുടെ പേര് | മാഗ്രെബിസ് |
അംഗ സംസ്ഥാനങ്ങൾ | |
നേതാക്കൾ | |
• സെക്രട്ടറി ജെനറൽ | Taïeb Baccouche |
• ആകെ വിസ്തീർണ്ണം | 6,041,261 കി.m2 (2,332,544 ച മൈ) (7മത്) |
• 2010 estimate | 98,517,056 (13മത്) |
• ജനസാന്ദ്രത | 14.71/കിമീ2 (38.1/ച മൈ) (207മത്) |
ജി.ഡി.പി. (PPP) | 2017 estimate |
• ആകെ | $1.155.777 മഹാകോടി (20മത്) |
• പ്രതിശീർഷം | $9,835.46 (88മത്) |
ജി.ഡി.പി. (നോമിനൽ) | 2017 estimate |
• ആകെ | $400.5320 ലക്ഷം (26മത്) |
• Per capita | $6,229.00 (97മത്) |
നാണയവ്യവസ്ഥ | |
1956ൽ [[ടുണീഷ്യ]]യുടേയും [[മൊറോക്കൊ]]യുടേയും സ്വാതന്ത്ര്യത്തിനു ശേഷമാണ് സാമ്പത്തിക കൂട്ടായമയെ(മഗ്രെബ്) പറ്റിയുള്ള ആശയം കിട്ടിയത്. 1988ലാണ് [[അൾജീരിയ]], [[ലിബിയ]], [[മോർട്ടീനിയ]], [[ടുണീഷ്യ]] തുടങ്ങിയ രാജ്യങ്ങൾ സാമ്പത്തിക കൂട്ടായ്മക്കായി കണ്ടു മുട്ടിയത് <ref name=uneca/> 1989 ഫെബ്രുവരി 17ന് അംഗരാഷ്ട്രങ്ങൾ മറകെച്ചിൽ വച്ച് കരാർ ഒപ്പുവെച്ച് സംഘടന സ്ഥാപിച്ചു.<ref name=uneca>{{cite web|title=UMA - Arab Maghreb Union|url=http://www.uneca.org/oria/pages/uma-arab-maghreb-union-0|publisher=UN Economic Committee for Africa|accessdate=13 September 2014}}</ref><ref>Bensouiah, Azeddine (26 June 2002). [http://www.panapress.com/newslatf.asp?code=eng008203&dte=21 June 2002 "Stunted growth of the Arab Maghreb Union"]. ''Panapress.''</ref>ഭരണഘടന നിയമം അനുസരിച്ച് അതിന്റെ ഉദ്ദേശം “സമാനമായ പ്രാദേശിക സ്ഥാപനങ്ങളുമായും.......അന്തരാഷ്ട്ര ചർച്ചാവേളകളിൽ പങ്കെടുത്ത് മെച്ച പ്പെടുന്നതിനും.......അംഗങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പിക്കാനും..... അവരുടെ സ്വത്തിന്.......സംരക്ഷണത്തിനും” വേണ്ടി സഹകരണം ഉറപ്പാക്കലാണ്. പ്രദേശം ഒന്നിച്ചാണെങ്കിൽ ഫോസ്ഫേറ്റ്, എണ്ണ, വാതകം എന്നിവയുടെ നിക്ഷേപവും അതിന്റെ തെക്കൻ യൂറോപ്പിലേക്കുള്ള കൈമാറ്റ കേന്ദ്രവും അതാകുമെന്നതാണ് ആ പ്രദേശത്തിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം എന്ന് അവകാശവാദം മുഴക്കുന്നു. സംഘത്തിന്റെ വിജയം സാമ്പത്തിക പ്രാധാന്യത്തിലാണ്. <ref name="Aggad, Faten 2004">Aggad, Faten. "The Arab Maghreb Union: Will the Haemorrhage Lead to Demise?" ''African Insight. '' 6 April 2004.</ref>
സംഘടന
തിരുത്തുകസംഘത്തിൽ ചെയർമാൻ സ്ഥാനം മാറിമാറി വരുന്നതാണ്. ഓരോ രാഷ്ട്രത്തിനും സ്ഥാനവും മാറി മാറി വരും.
അംഗങ്ങൾ
തിരുത്തുകCountry | Area (km²) | Population[7](millions, 2013) | GDP (PPP) per capita[8](Int$) | GDP (nominal)[9](billions US$) | HDI (2014)[10] |
---|---|---|---|---|---|
അൾജീരിയ | 2,381,741 | 39.2 | 13,888 | 177.5 | 0.736 (high) |
ലിബിയ | 1,759,540 | 6.2 | 15,877 | 70.1 | 0.724 (high) |
മൗറിട്ടാനിയ | 1,025,520 | 3.9 | 4,314 | 5.1 | 0.506 (low) |
മൊറോക്കൊ | 710 850 | 33.8[11] | 7,813 | 145.08 | 0.628 (medium) |
ടുണീഷ്യ | 163,610 | 11.0 | 11,341 | 48.6 | 0.721 (high) |
AMU | 6,041,261 | 93.3 | 11,171 | 418.4 | 0.663 |
എഎംയുവിന്റെ വിദേശകാര്യ മന്ത്രിമാരുടെ 1994 നവംബർ 12ന് കൂടിയ യോഗത്തിൽ അൾജിയേസും ഈജിപ്തും ഇഎംയുവിൽ ചേരുന്നതിന് അപേക്ഷിച്ചു.
പ്രവർത്തനം
തിരുത്തുകഎഎംയുവിൽ പാരമ്പര്യ ശത്രുതകളുടേതായ പ്രശ്നങ്ങളുണ്ട്. ഉദാഹരണത്തിന്, 1994ൽ എഎംയുവിന്റെ ഉന്നത സ്ഥാനം അൾജീരിയ ലിബിയക്ക് കൈമാറി. അത് അൾജീരിയയയും മറ്റു അംഗരാജ്യങ്ങളുമായി നയതന്ത്ര പിരിമുറുക്കത്തിലായി, പ്രത്യേകിച്ച് മൊറോക്കൊയും ലിബിയയുമായും. എഎംയുവിന്റെ യോഗങ്ങൾ അൾജിയേഴ്സിൽ നടത്തുംപ്പോൾ പങ്കെടുക്കാൻ വിസമ്മതിച്ചവരാണ് രണ്ടു രാജ്യത്തിൻടേയും നേതാക്കൾ. എഎംയുവിന്റെ ഭരണഘടന നിയമം അനുസരിച്ച് വാർഷികമായി അദ്ധ്യക്ഷപദം മാറേണ്ടതുണ്ടെന്നും അൾജീരിയ അത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞ് അൾജീരിയൻ ഉദ്യോഗസ്ഥർ ന്യായീകരിച്ചു. അൾജീരിയ 1994ൽ ടുണീഷ്യയിൽ നിന്നും ഏറ്റെടുത്തെങ്കിലും. എന്നാൽ നിബന്ധനകൾ നിറവേറ്റാത്തകാരണം അദ്ധ്യക്ഷപദം മറ്റാർക്കും കൈമാറാനായില്ല. അദ്ധ്യക്ഷപദം കൈമാറ്റം ചെയ്യാനുള്ള തീരുമാനം വന്നപ്പോൾ ലിബിയൻ പ്രസിഡ്ന്റ് മുവാമ്മർ ഗദ്ദാഫി പറഞ്ഞത് സംഘം ശ്തീകരണിയിൽ വെക്കാറായി എന്നാണ്.[12] കൂടാതെ മൊറോക്കൊയുടേയും അൾജീരിയയുടെ പാരമ്പര്യമായി ശത്രുക്കളായിരുന്നതും പശ്ചിമ സഹാറയുടെ സ്വയംഭരണത്തിന്റ്റേതായ തീരുമാനമാവാത്ത പ്രശ്നങ്ങളും കാരണം 1990ന്റെ ആദ്യം മുതൽ പല രാഷ്ട്രീയ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും സംഘം യോഗം ചേർന്നിരുന്നില്ല.മുൻ സ്പാനിഷ് കോളനിയായിരുന്ന, മൊറോക്കൊയുടെ തെക്കുള്ള പശ്ചിമ സഹാറ, മൊറോക്കൊ രാജ്യാധിപത്തിലേക്ക് ചേർന്നിരുന്നത്, സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. 2005 മദ്ധ്യത്തിൽ ഉന്നത തല യോഗം, മൊറോക്കൊ യോഗത്തെ നിഷേധിച്ചതിനും സഹ്രാവി സ്വാതന്ത്ര്യത്തിനു അൾജീരിയ വാക്കാൽ അനുകൂലിച്ചതും കൊണ്ട് വിജയിച്ചില്ല.[13]
2023-ൽ, ഈ പ്രദേശത്തെ ഒറ്റ നാണയ പദ്ധതി സാങ്കേതികമായി പ്രായോഗികമായി തുടരുന്നു, എന്നാൽ രാഷ്ട്രീയമായി അപ്രാപ്യമാണ്.[1].
കുറിപ്പുകൾ
തിരുത്തുക- ↑ Francesco Tamburini, L'Union du Maghreb Arabe, ovvero l'utopia di una organizzazione regionale africana, en "Africa", N. 3, 2008, p. 405-428
- ↑ "Official Website: upcoming meetings". Archived from the original on 2018-02-08. Retrieved 2017-07-17.
- ↑ "Tunisia president in Morocco to promote Maghreb union". Al Arabiya. 2012-02-08. Retrieved 2017-05-08.
- ↑ Publitec Publications (ed.). Who's Who in the Arab World 2007-2008. De Gruyter. p. 1117. ISBN 978-3-598-07735-7.
It was reported in early January 2006, that the largely moribund Arab Maghreb Union (AMU) had appointed...
- ↑ Thorne, John (February 17, 2012). "The liberated Maghreb looks to economic union". The National. Abu Dhabi.
Tunisia's interim president, Moncef Marzouki, toured Morocco, Mauritania and Algeria last week in a bid to breathe life into the moribund Arab Maghreb Union (AMU), a planned North African trading bloc. While economic integration could boost employment and living standards across the region, leaders largely unanswerable to voters dithered for years in making it happen.
- ↑ Population and Urbanization Archived 2013-05-13 at the Wayback Machine. UN Habitat. Retrieved 13 September 2014.
- ↑ "Total Population - Both Sexes". World Population Prospects, the 2012 Revision. United Nations Department of Economic and Social Affairs, Population Division, Population Estimates and Projections Section. 13 June 2013. Retrieved 18 June 2013.
- ↑ World Economic Outlook Database, October 2015, International Monetary Fund. Database updated on 6 October 2015. Accessed on 6 October 2015.
- ↑ "World Economic Outlook Database".
- ↑ http://hdr.undp.org/sites/default/files/2015_human_development_report.pdf
- ↑ "Note sur les premiers résultats du Recensement Général de la Population et de l'Habitat 2014". HCP. 2015. Retrieved 22 December 2015.
- ↑ Le Quotidien d'Oran. 2003. Le Maghreb en Lambeaux. 23 December 2003. p 1
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Aggad, Faten 2004
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Maghreb Arab Online Archived 2019-07-23 at the Wayback Machine.