ക്രമസംഖ്യ
|
പ്രസിദ്ധീകരണത്തിന്റെ പേര്
|
വർഷം
|
പത്രാധിപർ / പ്രസാധകൻ
|
സ്ഥലം
|
1
|
മലയാളി
|
1880
|
എൻ.എം. മൊഹമ്മദ് കുഞ്ഞ്
|
മംഗലാപുരം
|
2
|
ഹിദായത്തുൾ ഇൿവാൻ
|
1890
|
അബ്ദുള്ളക്കോയ തങ്ങൾ
|
തിരൂരങ്ങാടി
|
3
|
മണിവിളക്ക്
|
1891
|
സുലൈമാൻ മൗലവി
|
ആലപ്പുഴ
|
4
|
തുഫത്തുൽ അൿയാർ വ ഹിദായത്തുൽ അഷ്‌റാർ
|
1892
|
മക്തി തങ്ങൾ
|
|
5
|
സലാഹുൽ ഇൿവാൻ
|
1899
|
സി. സൈദലിക്കുട്ടി മാസ്റ്റർ
|
പൊന്നാനി
|
6
|
റഫീക്കുൽ ഇസ്ലാം
|
1909
|
|
തിരൂർ
|
7
|
അൽ-ഇസ്ലാം
|
1910
|
വക്കം മൗലവി
|
കായിക്കര
|
8
|
അൽ-ഇർഷാദ്
|
1923
|
എ.കെ. മൗലവി
|
ഏറിയാട്, കൊടുങ്ങല്ലൂർ
|
9
|
അൽ-ഇസ്ലാ
|
1925
|
ഇ മൊയ്തു മൗലവി
|
|
10
|
നിസ-ഉൽ-ഇസ്ലാം
|
1929
|
കെ.സി. കോമുക്കുട്ടി മൗലവി
|
കോഴിക്കോട്
|
11
|
അൽ-ഹിദായത്ത്
|
1929
|
പി.എൻ. ഹൈദർ മൗലവി
|
ഇരിമ്പിളയം (പൊന്നാനി)
|
12
|
അൽ-ബയാൻ
|
1929
|
എ.പി. അഹമ്മദ് കുട്ടി മുസലിയാർ
|
കോഴിക്കോട്
|
13
|
അൽ-മുർഷിദ്
|
1935
|
കെ. എം. മൗലവി
|
തിരൂരങ്ങാടി
|
14
|
അൽ-ഇത്തിഹാദ്
|
1954
|
ഇ.കെ. മൗലവി
|
തിരൂരങ്ങാടി
|