അരുവിത്തുറ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
9°41′9.23″N 76°46′22.16″E / 9.6858972°N 76.7728222°Eകോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് അരുവിത്തുറ. കോട്ടയം ജില്ലയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
പേരിനു പിന്നിൽ
തിരുത്തുകരണ്ട് അരുവികളുടെ സംഗമസ്ഥാനവും അതിന്റെ തുറയിൽ രൂപപ്പെട്ട പ്രദേശമായതിനാലാണ് അരുവിത്തുറ എന്ന പേരു ലഭ്യമായതെന്നു കരുതുന്നു.