അരിവാൾചിറകൻ നാരങ്ങസ്രാവ്
തീര കടൽ വാസിയായ ഒരു മത്സ്യം ആണ് അരിവാൾചിറകൻ നാരങ്ങസ്രാവ് കരയോട് ചേർന്ന പ്രദേശങ്ങളിലും ഇവയെ കാണുന്നു .[2]
Sicklefin lemon shark | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | N. acutidens
|
Binomial name | |
Negaprion acutidens (Rüppell, 1837)
| |
Range of the sicklefin lemon shark | |
Synonyms | |
Aprionodon acutidens queenslandicus Whitley, 1939 * ambiguous synonym |
ആവാസ വ്യവസ്ഥ
തിരുത്തുകതീര കടലിലെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ ആണ് ഇവയെ കാണുന്നത് , അഴിമുഖങ്ങൾ , കണ്ടൽ നിറഞ്ഞ നദി മുഖങ്ങൾ , പവിഴ പുറ്റുകളുടെ ഇടയിൽ ഒകെ ആണ് ഇവയെ കാണുന്നത് . വളരെ അലസമായ ശൈലീ ഉള്ള സ്രാവാണ് ഇവ .
പ്രജനനം
തിരുത്തുകകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .
കുടുംബം
തിരുത്തുകകർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് , മനുഷ്യരെ അക്രമിക്കുന്നത്തിൽ മുൻപ്പിൽ നിൽക്കുന്ന ഇനമാണ് ഈ കുടുംബം .[3]
അവലംബം
തിരുത്തുക- ↑ "Negaprion acutidens". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2003. Retrieved May 4, 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Compagno, L.J.V. (1984). Sharks of the World: An Annotated and Illustrated Catalogue of Shark Species Known to Date. Rome: Food and Agricultural Organization. pp. 517–518. ISBN 92-5-101384-5.
- ↑ fishbase species |genus=Negaprion |species=acutidens |month=August |year=2009